1. ഓടിക്കുന്നു എന്ന പദം




2. ശരിയല്ലാത്ത വാക്യം ഏത്




3. ഉറൂബ് ആരുടെ തൂലികാനാമമാണ്




4. ചുടലമുത്തു ഏതു കൃതിയിലെ കഥാപാത്രമാണ്




5. Charity begins at home - എന്നതിനു സമാനമായ പഴഞ്ചൊല്ല്




6. ക്രിയാനാമത്തിന് ഉദാഹരണം




7. ദര്‍ദ്ദുരം എന്ന പദത്തിന്റെ അര്‍ഥമെന്ത്




8. ജലത്തിന്റെ പര്യായം അല്ലാത്ത പദമേത്




9. അക്കിത്തം ആരുടെ തൂലികാനാമം ആണ് ?




10. ശരിയായ പദം ഏത്




11. ശരിയല്ലാത്ത വാക്യം ഏത്




12. മേഘത്തിന്റെ പര്യായം അല്ലാത്ത പദമേത്




13. It is no use to cry over split milk എന്നതിനു സമാനമായ പഴഞ്ചൊല്ല്




14. പൂവമ്പന്‍ എന്ന പദം പിരിച്ചെഴുതുന്നത്




15. ശരിയായ പദം ഏത്




16. സംസാരസാഗരം എന്ന പദം വിഗ്രഹിച്ചെഴുതുന്നത്




17. സമവായം എന്ന പദത്തിന്റെ ശരിയായ അര്‍ഥം




18. മനോമുകുരം എന്ന പദം വിഗ്രഹിച്ചെഴുതുന്നത്




19. നാണി ഏതു കൃതിയിലെ കഥാപാത്രമാണ്




20. ഹൃത് + രോഗം. ചേര്‍ത്തെഴുതുന്നത്