1. ശരിയല്ലാത്ത വാക്യം ഏത്
2. സമവായം എന്ന പദത്തിന്റെ ശരിയായ അര്‍ഥം
3. മനോമുകുരം എന്ന പദം വിഗ്രഹിച്ചെഴുതുന്നത്
4. ദര്‍ദ്ദുരം എന്ന പദത്തിന്റെ അര്‍ഥമെന്ത്
5. It is no use to cry over split milk എന്നതിനു സമാനമായ പഴഞ്ചൊല്ല്
6. ഉറൂബ് ആരുടെ തൂലികാനാമമാണ്
7. ഓടിക്കുന്നു എന്ന പദം
8. ശരിയായ പദം ഏത്
9. നാണി ഏതു കൃതിയിലെ കഥാപാത്രമാണ്
10. ശരിയായ പദം ഏത്
11. ഹൃത് + രോഗം. ചേര്‍ത്തെഴുതുന്നത്
12. സംസാരസാഗരം എന്ന പദം വിഗ്രഹിച്ചെഴുതുന്നത്
13. ചുടലമുത്തു ഏതു കൃതിയിലെ കഥാപാത്രമാണ്
14. ശരിയല്ലാത്ത വാക്യം ഏത്
15. ക്രിയാനാമത്തിന് ഉദാഹരണം
16. അക്കിത്തം ആരുടെ തൂലികാനാമം ആണ് ?
17. പൂവമ്പന്‍ എന്ന പദം പിരിച്ചെഴുതുന്നത്
18. Charity begins at home - എന്നതിനു സമാനമായ പഴഞ്ചൊല്ല്
19. മേഘത്തിന്റെ പര്യായം അല്ലാത്ത പദമേത്
20. ജലത്തിന്റെ പര്യായം അല്ലാത്ത പദമേത്