1. ദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം എന്ന ഗ്രന്ഥം ആരുടെ രചനയാണ്?
2. യുക്തി ഭദ്രതയെക്കാള്‍ ഭാവനാ വിലാസത്തിന് പ്രാധാന്യം കൊടുക്കുന്ന സാഹിത്യ രചനാ രീതിക്ക് പറയുന്ന പേരെന്ത്?
3. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?
4. മയമുനിയെഴുതിയ വിഖ്യാത ഗ്രന്ഥമായ മയമതത്തില്‍ പ്രതിപാദിക്കുന്നതെന്ത്?
5. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
6. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതാര്‍ക്ക്?
7. ആനവാരി രാമന്‍ നായരും പൊന്‍കുരുശ് തോമയും ആരുടെ സൃഷ്ടിയാണ്?
8. കനിഷ്ഠന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
9. ലോകത്തിലെ ആദ്യലിപി?
10. രാമായണ കഥയില്‍ സുഗ്രീവന്റെ ഭാര്യയുടെ പേരെന്ത്?
11. കാളക്കച്ചവടക്കാരുടെ പകയുടേയും മല്‍സരത്തിന്റേയും കഥ പറയുന്ന മലയാള നോവലേത്?
12. ആരുടെ നോവലിലാണ് വെസക്‌സ് എന്ന സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കപ്പെട്ടത്?
13. വില്യം സിഡ്‌നി പോര്‍ട്ടറുടെ തൂലികാ നാമം?
14. മാടവനപ്പറമ്പിലെ ചിത- വയലാറിന്റെ ഈ പ്രസിദ്ധ കവിത ഒരു പ്രമുഖ നിരുപകനുമായി ബന്ധപ്പെട്ടതാണ്. ആരാണത്?
15. ജ്ഞാനമഗ്ദലന എന്ന കൃതിയുടെ കര്‍ത്താവാര്?