1. സമയം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന രേഖ ?




2. ഇന്ത്യന്‍ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്?




3. വാളയാര്‍ ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?




4. എം.കെ. സാനുവിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത 'നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി ?




5. വിനോദസഞ്ചാര കേന്ദ്രമായ 'കുറുവ ദ്വീപ്' സ്ഥിതിചെയ്യുന്നത് ?




6. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ച വിദേശ രാജ്യം ?




7. ഇന്ന് പ്രവര്‍ത്തനരഹിതമായ UNO-യുടെ ഒരു ഘടകം ?




8. വേലുപ്പിള്ള പ്രഭാകരനെ വധിച്ച സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ശ്രീലങ്കന്‍ ഭരണാധികാരി ?




9. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിങ് ബൂത്തിന്റെ പൂര്‍ണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥന്‍ ?




10. നീര്‍മാതളം എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെട്ടത് ആരുടെ കഥകളിലാണ്?