1. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
2. നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്?
3. കൂട്ടുത്തരവാദിത്വം എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരിച്ചത്?
4. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടമെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മലയാളി ആരായിരുന്നു?
5. കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണം?
6. ഭരണഘടനയുടെ പീഠിക തയ്യാറാക്കിയതാര്?
7. ഭഗീരഥിയും അളകനന്ദയും സന്ധിക്കുന്ന സ്ഥലം?
8. ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
9. ആരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്?
10. അഡിസണ്‍സ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു?
11. താഴെപ്പറയുന്നവയില്‍ ഭരണഘടനാ പദവിയല്ലാത്തത് ഏത്?
12. പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം?
13. ആര്‍.ആര്‍.ഐ.എം.എം 105 എന്നത് ഏതിന്റെ ഇനമാണ്?
14. സര്‍ദാര്‍ സരോവര്‍ പദ്ധതി ഏത് നദിയിലാണ്?
15. 1937 വരെ എവിടെയായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
16. ജ്ഞാനപ്പാന രചിച്ചതാര്?
17. 'ബംഗ്റ' ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
18. റാണിഗഞ്ച് കല്‍ക്കരിപ്പാടം ഏത് സംസ്ഥാനത്താണ്?
19. 1993ല്‍ നിലവില്‍വന്ന ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍?
20. എത്രാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്?