1. 'യുഗപുരുഷന്‍' എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്?




2. ഇന്ത്യയില്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്ന ധനകാര്യസ്ഥാപനങ്ങളുടെ അഗ്രിമ ബാങ്ക് ?




3. 'മില്‍മ'യുടെ ആസ്ഥാനം ?




4. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം ?




5. ഏതു നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുവാന്‍ സ്വീകരിച്ച നടപടിയാണ് 'ഓപ്പറേഷന്‍ പോളോ' എന്നറിയപ്പെടുന്നത്?




6. വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ദ്വീപ് ?




7. മൗലിക അവകാശങ്ങള്‍ നിഷ്പ്രഭമാകുന്നത് ?




8. എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍ ?




9. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ചുക്കാന്‍ പിടിച്ച സാമ്പത്തിക വിദഗ്ധന്‍ ?




10. ഒരു പൗരന്റെ നിയമപരമായ കടമകളില്‍ പെടാത്തതേത്?