1. ശബ്ദമിശ്രണത്തിന് ഓസ്‌കര്‍ ലഭിച്ച മലയാളി ?




2. മൗലിക കടമകള്‍ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?




3. ഊഴമനുസരിച്ചു കുംഭമേള നടത്തുന്ന നാലു സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജയിനി ഇവയാണ് മൂന്നെണ്ണം. അടുത്തതേത്?




4. ''നൈനിറ്റാള്‍'' സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?




5. ലോകസഭയുടെ രണ്ടു സമ്മേളനങ്ങള്‍ക്കിടയിലുള്ള പരമാവധി കാലാവധി ?




6. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ?




7. ഇന്ത്യയിലെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന പട്ടണം ?




8. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷന്‍ ?




9. മണ്ഡല്‍ കമ്മീഷന്‍ പഠനവിധേയമാക്കിയ വിഷയം ?




10. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം