1.
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാര്ബണ് ഡൈ ഓക്സൈഡ് വാതകം കടത്തിവിട്ടാല് ലായനി:
✔
[A] പാല്നിറമാകും
✖
[B] ചുവപ്പുനിറമാകും
✖
[C] നീല നിറമാകും
✖
[D] തവിട്ടുനിറമാകും
2.
രാജസ്ഥാനിലെ പുഷ്കര് മേളയുടെ പ്രത്യേകത ?
✖
[A] ആഭരണങ്ങളുടെ വില്പന
✖
[B] കമ്പിളിയുടെ വില്പന
✖
[C] തുകല് ഉത്പന്നങ്ങളുടെ വില്പന
✔
[D] ഒട്ടക വില്പന
3.
ഏകദിന ക്രിക്കറ്റില് ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റു കളിക്കാരന് ?
✔
[A] സച്ചിന് ടെന്ഡുല്ക്കര്
✖
[B] വസിം അക്രം
✖
[C] ബ്രയാന് ലാറ
✖
[D] സയിദ് അന്വര്
4.
എത്ര വര്ഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത്?
✖
[A] 10
✖
[B] 15
✔
[C] 12
✖
[D] 14
5.
ഇന്ത്യന് മിസൈല് സാങ്കേതിക വിദ്യയുടെ പിതാവ് ?
✖
[A] കസ്തൂരി രംഗന്
✔
[B] അബ്ദുള് കലാം
✖
[C] മാധവന് നായര്
✖
[D] വിക്രം സാരാഭായ്
6.
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
✖
[A] ഹൈഡ്രോക്ലോറിക് ആസിഡ്
✖
[B] പൊട്ടാസ്യം നൈട്രേറ്റ്
✔
[C] സള്ഫ്യൂരിക് ആസിഡ്
✖
[D] സള്ഫര് ഡയോകൈ്സഡ്
7.
ഒരു വീണയിലെ കമ്പികളുടെ എണ്ണം ?
✔
[A] 7
✖
[B] 14
✖
[C] 4
✖
[D] 8
8.
മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുകൂടിയ ഭാഗം ?
✖
[A] തുടയെല്ല്
✖
[B] തലയോട്ടി
✖
[C] നഖം
✔
[D] പല്ലിന്റെ ഇനാമല്
9.
പിറ്റിയൂട്ടറി ഗ്ലാന്ഡ് സ്ഥിതിചെയ്യുന്ന ഭാഗം ?
✖
[A] നട്ടെല്ല്
✖
[B] നെഞ്ച്
✖
[C] വയര്
✔
[D] തല
10.
ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?
✖
[A] ഹീലിയം
✖
[B] ഫ്ളൂറിന്
✖
[C] ക്ലോറിന്
✔
[D] കാര്ബണ് ഡൈ ഓകൈ്സഡ്
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല് Javascript Disabled ആണ്....