89
2003 ല്‍ ആണ് ദേശീയ പട്ടികജാതി കമ്മിഷനും ദേശീയ പട്ടിക വര്‍ഗ കമ്മിഷനും നിലവില്‍ വന്നത്. ന്ത 1990-ല്‍ 65-ാം ഭേദഗതി പ്രകാരമാണ് പട്ടികജാതി-പട്ടിക വര്ഗക്കാര്ക്കായിട്ടുള്ള ദേശീയ കമ്മിഷന് രൂപവത്കരിക്കപ്പെട്ടത്. 2019-ലെ 104-ാം ഭേദഗതി പ്രകാരം ലോക്സഭയില്‍ പട്ടികജാതി-പട്ടിക വര്ഗക്കാര്ക്കായിട്ടുള്ള സീറ്റ് സംവരണം, ഭരണ ഘടന നിലവില്‍വന്നതുമുതല്‍ എഴുപത് വര്‍ഷം എന്നതില്‍നിന്ന് 80 വര്‍ഷത്തേക്കായി നീട്ടി