പഞ്ചാബ് നാഷണല്‍ ബാങ്ക്
2020 ഏപ്രില്‍ ഒന്നിനാണ് രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലെണ്ണമായത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും, ആന്ധ്രാബാങ്കും കോര്പ്പറേഷന് ബാങ്കും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയിലും ലയിച്ചു.