1. 2020ലെ ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്:
2. കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്
3. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമഗ്ര കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷന്‍:
4. 2021ലെ ഏഷ്യന്‍ യൂത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത് ഏത് രാജ്യത്താണ്?
5. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്:
6. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി ഇത്തവണ (2020) റദ്ദാക്കിയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്:
7. കോവിഡ്-19 ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്:
8. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി. ഉസ്മാന്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടയാളാണ്?
9. കോവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓട്ടോ/ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം:
10. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് അടിയന്തര സാഹായമായി നല്‍കിയ തുക: