ദാദാഭായ് നവ്റോജി
ഈശ്വരചന്ദ്രവിദ്യാസാഗര്‍ സ്ഥാപിച്ച പത്രമാണ് ഷോംപ്രകാശ്. ന്യൂ ഇന്ത്യ, കോമണ്‍വീല്‍ പത്രങ്ങള്‍ ആനിബസന്റ് സ്ഥാപിച്ചതാണ്. നേഷന്‍ പത്രത്തിന്റെ സ്ഥാപകന്‍ ഗോപാലകൃഷ്ണ ഗോഖലെയാണ്. വന്ദേമാതരം പത്രം സ്ഥാപിച്ചത് ലാലാ ലജ്പത് റായിയും അല്‍-ഹിലാല്‍ പത്രം മൗലാനാ അബുല്കലാമുമാണ് സ്ഥാപിച്ചത്.