1.
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
✔
[A] ഉത്തര്‍പ്രദേശ്
✖
[B] മധ്യപ്രദേശ്
✖
[C] പഞ്ചാബ്
✖
[D] രാജസ്ഥാന്
2.
ഇന്ത്യയുമായി നാവികമാര്‍ഗം വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്‍ശക്തി?
✖
[A] ഡച്ചുകാര്‍
✔
[B] പോര്‍ച്ചുഗീസുകാര്‍
✖
[C] ഫ്രഞ്ചുകാര്‍
✖
[D] ഇവയൊന്നുമല്ല
3.
മുന്തിരിയുടെ നഗരം എന്നറിയപ്പെടുന്നത്?
✔
[A] നാസിക്
✖
[B] നാഗ്പുര്‍
✖
[C] വാരാണസി
✖
[D] കൊല്ലം
4.
സാലിം അലി നാഷണല്‍ പാര്‍ക്ക് എവിടെയാണ്?
✔
[A] ജമ്മുകശ്മീര്‍
✖
[B] പുതുച്ചേരി
✖
[C] ഗോവ
✖
[D] ത്രിപുര
5.
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
✔
[A] ദക്ഷിണാഫ്രിക്ക
✖
[B] ബിഹാര്‍
✖
[C] ദണ്ഡി
✖
[D] സബര്‍മതി
6.
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിതമായ സ്ഥലം?
✖
[A] കൊല്‍ക്കത്ത
✖
[B] ന്യൂഡല്‍ഹി
✔
[C] ഷിംല
✖
[D] മുംബൈ
7.
ഇന്ത്യയില്‍ വനവിസ്തൃതിയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
✔
[A] മധ്യപ്രദേശ്
✖
[B] അരുണാചല്‍പ്രദേശ്
✖
[C] മിസോറം
✖
[D] കര്‍ണാടക
8.
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം ആ പദവി വഹിച്ചത് ആര്?
✖
[A] കോണ്‍വാലിസ്
✖
[B] വെല്ലസ്ലി
✔
[C] വാറന്‍ ഹേസ്റ്റിങ്സ്
✖
[D] വില്യം ബെന്റിക്
9.
പല്ലവന്‍മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിന് പേരുകേട്ടതുമായ നഗരം?
✖
[A] മധുര
✔
[B] കാഞ്ചീപുരം
✖
[C] മഥുര
✖
[D] തഞ്ചാവൂര്‍
10.
കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
✔
[A] മൈസൂരു
✖
[B] രാജമുന്ദ്രി
✖
[C] ഹമ്പി
✖
[D] ശൃംഗേരി
11.
ഇന്ത്യയുടെ തെക്കുവടക്ക് നീളം എത്ര കിലോമീറ്ററാണ്?
✔
[A] 3214
✖
[B] 2922
✖
[C] 3287
✖
[D] 2422
12.
ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വേ നിലവില്‍വന്ന നഗരം?
✖
[A] ഡല്‍ഹി
✖
[B] ചെന്നൈ
✔
[C] കൊല്‍ക്കത്ത
✖
[D] മുംബൈ
13.
ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്?
✖
[A] സര്‍ദാര്‍ പട്ടേല്‍
✖
[B] ചരണ്‍സിങ്
✖
[C] എ.ബി. വാജ്പയി
✔
[D] ലാല്‍ ബഹാദൂര്‍ ശാസ്ത്രി
14.
ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം?
✖
[A] ബംഗാള്‍
✔
[B] മഹാരാഷ്ട്ര
✖
[C] മധ്യപ്രദേശ്
✖
[D] ഉത്തര്‍പ്രദേശ്
15.
രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
✖
[A] തമിഴ്നാട്
✖
[B] ഉത്തര്‍പ്രേദശ്
✔
[C] ഉത്തരാഖണ്ഡ്
✖
[D] കര്‍ണാടക
16.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന് ഡല്‍ഹിയിേലക്ക് മാറ്റുന്നതായി പ്രഖ്യാപിച്ച വര്‍ഷം?
✔
[A] 1911
✖
[B] 1912
✖
[C] 1913
✖
[D] 1914
17.
2011 സെന്‍സസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
✖
[A] കേരളം
✖
[B] ബംഗാള്‍
✔
[C] ബിഹാര്‍
✖
[D] തമിഴ്നാട്
18.
ഇന്ത്യാചരിത്രത്തില്‍ ജോണ്‍ കമ്പനി എന്നുമറിയപ്പെട്ട കമ്പനിയേത്?
✔
[A] ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
✖
[B] ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി
✖
[C] ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി
✖
[D] ഇവെയാന്നുമല്ല
19.
ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി?
✔
[A] ആന്ധ്രാപ്രദേശ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
✖
[B] ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
✖
[C] കാകതീയ യൂണിവേഴ്‌സിറ്റി
✖
[D] ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി
20.
ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പിറക്കിയത് ഏത് നഗരത്തിലാണ്?
✔
[A] കറാച്ചി
✖
[B] ഡല്‍ഹി
✖
[C] കത്തിയവാഡ്
✖
[D] ഇവെയാന്നുമല്ല
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....