1.
ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍ :
✖
[A] ആര്യഭട്ട
✔
[B] അപ്സര
✖
[C] സാവിത്രി
✖
[D] സെര്‍ലിന
2.
സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത് ?
✖
[A] ചിലപ്പതികാരം
✖
[B] പുറനാനൂര്
✖
[C] എട്ടുതോകൈ
✔
[D] അകനാനൂര്
3.
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ
✖
[A] പാലി
✖
[B] ഉറുദു
✔
[C] സംസ്കൃതം
✖
[D] തമിഴ്
4.
കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
✖
[A] യാന്ത്രികമായ ചലനം
✖
[B] ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
✔
[C] ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
✖
[D] ഇതൊന്നുമല്ല
5.
വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :
✖
[A] തെര്‍മോസ്ഫിയര്‍
✖
[B] മിസോസ്ഫിയര്‍
✔
[C] സ്ട്രാറ്റോസ്ഫിയര്‍
✖
[D] ട്രോപ്പോസ്ഫിയര്‍
6.
കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ?
✔
[A] കഴ്സണ്
✖
[B] റിപ്പണ്‍
✖
[C] വേവല്‍
✖
[D] ലിട്ടണ്‍
7.
മധുര ഓയില്‍ റിഫൈനറിക്ക് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ലഭിക്കുന്നത് എവിടെ നിന്നാണ്?
✔
[A] മുംബൈ
✖
[B] വഡോദര
✖
[C] കണ്ട്ല
✖
[D] ഹാസിറ
8.
വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?
✖
[A] ലേ കൊര്‍ബൂസിയെ
✖
[B] എഡ്വിന്‍ല്യൂട്ടിന്‍സ്
✔
[C] റോബര്‍ട്ട് ബ്രിസ്റ്റോ
✖
[D] ഇവരാരുമല്ല
9.
'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്
✖
[A] ദേവഭൂതി
✔
[B] പുഷ്യമിത്രന്
✖
[C] യശോമിത്രന്‍
✖
[D] ഇതൊന്നുമല്ല
10.
നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ് ?
✖
[A] നര്‍മ്മദ
✖
[B] ഭക്രാനംഗല്‍
✖
[C] ഹിരാക്കുഡ്
✔
[D] കോസി
11.
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്
✖
[A] അശോകന്
✔
[B] സമുദ്രഗുപ്തന്
✖
[C] വിക്രമാദിത്യന്
✖
[D] സ്കന്ദഗുപ്തന്‍
12.
ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹമേതാണ്?
✖
[A] ചെമ്പ്
✖
[B] ഇരുമ്പ്
✖
[C] സോഡിയം
✔
[D] മഗ്നീഷ്യം
13.
'ഏക പൗരത്വം' എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
✖
[A] അമേരിക്ക
✖
[B] റഷ്യ
✔
[C] ബ്രിട്ടന്
✖
[D] ചൈന
14.
രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത?
✔
[A] പ്രീതിലതാ വഡേദാര്‍
✖
[B] കസ്തൂര്‍ബാഗാന്ധി
✖
[C] സൂര്യരാമലിംഗം
✖
[D] വിജയലക്ഷ്മി പണ്ഡിറ്റ്
15.
ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
✔
[A] മനില
✖
[B] സിങ്കപ്പൂര്‍
✖
[C] ക്വലാലംപൂര്‍
✖
[D] റങ്കൂണ്‍
16.
പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം?
✖
[A] ചന്ദന മരം
✖
[B] മരവാഴ
✖
[C] ഇവയൊന്നുമല്ല
✔
[D] തുളസി
17.
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നത്
✔
[A] ജോണ്‍ വോഡ്ഹൗസ്
✖
[B] ലോര്‍ഡ് ലിന്‍ലിത് ഗോ
✖
[C] ലോര്‍ഡ് വെല്ലിങ്ങ്ടണ്‍
✖
[D] ഇവരാരുമല്ല
18.
'പൂവന്‍പഴം' എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
✖
[A] പൂനത്തില്‍ കുഞ്ഞബ്ദുള്ള
✔
[B] വൈക്കം മുഹമ്മദ് ബഷീര്‍
✖
[C] നന്ദനാര്‍
✖
[D] സതീഷ് ബാബു പയ്യന്നൂര്‍
19.
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?
✖
[A] ഒന്നാമത്തെ
✔
[B] നാലാമത്തെ
✖
[C] അഞ്ചാമത്തെ
✖
[D] അമ്പതാമത്തെ
20.
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✔
[A] ബോക്സിംഗ്
✖
[B] ഫുട്ബോള്‍
✖
[C] ക്രിക്കറ്റ്
✖
[D] ഹോക്കി
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....