1. ലോക പാര്‍ക്കിന്‍സണ്‍സ് രോഗ ദിനമായി ആചരിക്കുന്നതെന്ന്?
2. സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?
3. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം?
4. 2020-ലെ ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് ഏത് രാജ്യത്താണ്?
5. പാവങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള 'ഫുഡ് ബാങ്ക്' പദ്ധതി ഏത് സംസ്ഥാനത്താണ് നടപ്പാക്കുന്നത്?
6. ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ആരംഭിച്ച പോര്‍ട്ടല്‍?
7. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനം?
8. കോവിഡ്-19 പ്രതിരോധത്തിനായി ബ്ലൂടുത്ത് അധിഷ്ഠിത കോണ്‍ടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്ന കമ്പനി?
9. കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷന്‍ ഷീല്‍ഡ്' നടപ്പാക്കിയതെവിടെ?
10. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാമ്പയിന്‍?