9
ഏറ്റവും വലിയ അളവ്: നീളം 6300 മില്ലിമീറ്റര്‍, വീതി 4200 മില്ലി മീറ്റര്‍ (21 അടി നീളവും 14 അടി വീതിയും). ന്ത ഏറ്റവും ചെറിയ അളവ്: നീളം 150 മില്ലിമീറ്റര്‍, വീതി 100 മില്ലിമീറ്റര്‍ (ആറിഞ്ച് നീളം നാലിഞ്ച് വീതി). കര്‍ണാടകത്തിലെ ബംഗേരി ഗ്രാമത്തിലെ കര്‍ണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം എന്ന സംരംഭമാണ് രാജ്യത്ത് ഔദ്യോഗികമായി ദേശീയപതാക നിര്‍മിക്കുന്ന ഏക സ്ഥാപനം.