1. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി സ്ഥിതിചെയ്യുന്നത്:




2. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ രക്തസാക്ഷിയാര്?




3. 2020-ല്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്:




4. ഡയബെറ്റിസ് ഇന്‍സിപ്പിഡസ് എന്ന രോഗം ഏത് ഹോര്‍േമാണിന്റെ അപര്യാപ്തതമൂലമാണ് ഉണ്ടാകുന്നത്?




5. സംസ്ഥാന പുനഃസംഘടന കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചത്?




6. ഏഴ് അടിസ്ഥാന ഏകകങ്ങളില്‍ ഉള്‍പ്പെടാത്തത്:




7. 'കോയിനേജ് ലോഹങ്ങള്‍' എന്നറിയപ്പെടുന്നത്:




8. ഒരു പദാര്‍ഥത്തില്‍ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ ഗതികോര്‍ജമാണ്:




9. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത് ആര്‍ക്കാണ്?




10. ഹോസുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ റബ്ബര്‍:




11. സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്സിയുടെ പേര്:




12. ഏതെങ്കിലും ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത:




13. ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ഉപരിതലം വീക്ഷിക്കാന്‍ മുങ്ങിക്കപ്പലുകളില്‍ ഉപേയാഗിക്കുന്ന ഉപകരണമാണ്:




14. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്?




15. താഴെകൊടുത്തിരിക്കുന്നവരില്‍ ആരാണ് രാഷ്ട്രപതിക്ക് പ്രീതിയുള്ളിടേത്താളംകാലം പദവിയില്‍ തുടരുന്നത്?




16. താഴെ പറയുന്നവയില്‍ ഏതാണ് ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്?




17. ഹൈപ്പോകലേമിയ എന്ന രോഗം ഉണ്ടാകുന്നത് എന്തിന്റെ കുറവുകൊണ്ടാണ്?




18. ഹൈഡ്രജനില്‍ ഇല്ലാത്ത കണമേത്?




19. പൊതുഗതാഗതം സൗജന്യമാക്കിയ യൂറോപ്യന്‍ രാഷ്ട്രം:




20. മനുഷ്യശരീരത്തിലെ ഏറ്റവും നീളംകൂടിയ പേശിയേത്?