1.
താഴെക്കൊടുത്തിരിക്കുന്നവയില്‍ 1947 -ല്‍ ഇന്ത്യാവിഭജനസമയത്ത് പാകിസ്താന് പൂര്‍ണമായി ലഭിക്കാത്ത പ്രവിശ്യ ഏതാണ്?
✖
[A] സിന്ധ്
✖
[B] ബലുചിസ്താന്‍
✔
[C] ബംഗാള്‍
✖
[D] വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യ
2.
വൈക്കം സത്യാഗ്രഹത്തിനനുകൂലമായി വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്:
✔
[A] മന്നത്ത് പത്മനാഭന്
✖
[B] ഗാന്ധിജി
✖
[C] കെ. കേളപ്പന്
✖
[D] സി.വി. കുഞ്ഞിരാമന്
3.
കേരളത്തിലെ രണ്ടാമത്തെ ടൈഗര്‍ റിസര്‍വ്:
✖
[A] അഗസ്ത്യാര്‍കൂടം
✔
[B] പറമ്പിക്കുളം
✖
[C] ദേവികുളം
✖
[D] മങ്ങാടുകുളം
4.
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വൃക്ഷം:
✖
[A] പരുത്തി
✔
[B] തെങ്ങ്
✖
[C] പ്ലാവ്
✖
[D] മാവ്
5.
ഏത് സംസ്ഥാനത്താണ് സാരനാഥ് സ്തൂപം ഉള്ളത്?
✖
[A] മധ്യപ്രദേശ്
✖
[B] ബിഹാര്‍
✖
[C] ഉത്തരാഖണ്ഡ്
✔
[D] ഉത്തര്‍ പ്രദേശ്
6.
കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരുടെ സ്മരണാര്‍ഥം നാമകരണം ചെയ്യെപ്പട്ടിരിക്കുന്നു?
✖
[A] കപില്‍ദേവ്
✔
[B] കേണല്‍ ജി.വി. രാജ
✖
[C] പി.ടി. ഉഷ
✖
[D] മുഹമ്മദ് അലി
7.
ഇന്ത്യയില്‍ റെയില്‍വേ നിലവില്‍വന്ന ആദ്യ നഗരം ഏത്?
✖
[A] ഡല്‍ഹി
✖
[B] കൊല്‍ക്കത്ത
✔
[C] മുംബൈ
✖
[D] ചെന്നൈ
8.
ഏത് സംഘടനയാണ് ഡെസ്റ്റിനേഷന്‍ ഫളൈവേയ്‌സ് നിര്‍ണയിക്കുന്നത്?
✖
[A] വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട്
✔
[B] വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന്
✖
[C] ഗ്രീന്‍പീസ്
✖
[D] ഇന്റര്‍നാഷണല്‍ എയര്‍ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്
9.
നീതി ആയോഗിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ ആയോഗ്) ആസ്ഥാനം:
✖
[A] മുംബൈ
✖
[B] ഹൈദരാബാദ്
✔
[C] ന്യൂഡല്‍ഹി
✖
[D] ലഖ്നൗ
10.
ഏത് കടലിനടുത്താണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
✔
[A] അറബിക്കടല്‍
✖
[B] ചെങ്കടല്‍
✖
[C] കരിങ്കടല്‍
✖
[D] ബംഗാള്‍ ഉള്‍ക്കടല്‍
11.
ചട്ടമ്പിസ്വാമികളുടെ ജന്മദിനം ജീവകാരുണ്യദിനമായി ആചരിക്കുന്നത് ഏത് തീയതിയിലാണ്?
✖
[A] ഒക്ടോബര്‍ 13
✖
[B] സെപ്റ്റംബര്‍ 13
✔
[C] ഓഗസ്റ്റ് 25
✖
[D] ഡിസംബര്‍ 13
12.
പ്രസാര്‍ ഭാരതി നിലവില്‍വന്ന വര്‍ഷം:
✖
[A] 1996
✔
[B] 1997
✖
[C] 1998
✖
[D] 1999
13.
ടെലഗ്രാം എന്ന മൊബൈല്‍ ചാറ്റിങ് ആപ്ലിക്കേഷന്‍ സംരംഭത്തിന്റെ ആസ്ഥാനം:
✔
[A] ലണ്ടന്‍
✖
[B] പാരീസ്
✖
[C] ന്യൂയോര്‍ക്ക്
✖
[D] സാന്‍ഫ്രാന്‍സിസ്കോ
14.
2019-ലെ വിംബിള്‍ഡണ്‍ പുരുഷ വിഭാഗം ജേതാവ്:
✔
[A] നൊവാക് ദ്യോക്കോവിച്ച്
✖
[B] റാഫേല്‍ നദാല്‍
✖
[C] റോജര്‍ ഫെഡറര്‍
✖
[D] ആന്ദ്രേ അഗാസി
15.
ഇംഗ്ലീഷുകാരനായ ജോണ്‍ മണ്‍റോയും പൂഞ്ഞാര്‍ രാജാവായ കേരളവര്‍മയും തമ്മില്‍ കണ്ണന്‍ദേവന്‍ കമ്പനി സംബന്ധിച്ച കരാര്‍ ഒപ്പുവെച്ച വര്‍ഷം:
✖
[A] 1895
✔
[B] 1877
✖
[C] 1885
✖
[D] 1867
16.
കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാെത തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം:
✖
[A] ഇ.എം.എസ്. നമ്പൂതിരിപ്പാട്
✖
[B] ആനിമസ്ക്രീന്
✔
[C] എം. ഉമേഷ്റാവു
✖
[D] എ.കെ. ഗോപാലന്
17.
ഡല്‍ഹിയിലെ കുവത്ത് ഉല്‍ ഇസ്‌ലാം എന്ന ആരാധനാലയത്തിന് സമീപമുള്ള ചരിത്രസ്മാരകം ഏത്?
✖
[A] ബുലന്ദ് ദര്‍വാസ
✖
[B] ചെങ്കോട്ട
✖
[C] ഹുമയൂണിന്റെ ശവകുടീരം
✔
[D] കുത്തബ്മിനാര്‍
18.
കാഞ്ചന്‍ജംഗ ബയോസ്ഫിയര്‍ റിസര്‍വ് ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
✔
[A] സിക്കിം
✖
[B] ഹിമാചല്‍ പ്രദേശ്
✖
[C] ഗോവ
✖
[D] ഒഡിഷ
19.
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്:
✖
[A] കോപ്പര്‍നിക്കസ്
✖
[B] പൈതഗോറസ്
✖
[C] ഗലീലിയോ ഗലീലി
✔
[D] ഇറോറ്റാസ്തനീസ്
20.
ആദിശങ്കര കീര്‍ത്തിസ്തംഭം എവിടെയാണ്?
✔
[A] കാലടി
✖
[B] വര്‍ക്കല
✖
[C] മലയാറ്റൂര്‍
✖
[D] തിരുനെല്ലി
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....