1.
തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്?
✔
[A] 6
✖
[B] 7
✖
[C] 9
✖
[D] 12
2.
സമുദ്രതീരത്ത് ഉണ്ടായിരുന്ന തിണ ഏത്?
✔
[A] നെയ്തല്‍
✖
[B] മരുതം
✖
[C] മുല്ലൈ
✖
[D] കുറിഞ്ചി
3.
റബ്ബര്‍ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
✖
[A] ന്യൂഡല്‍ഹി
✖
[B] ചെന്നൈ
✔
[C] കോട്ടയം
✖
[D] കൊച്ചി
4.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്‌നാകാര്‍ട്ട എന്നറിയെപ്പടുന്നത്:
✖
[A] മൗലികാവകാശങ്ങള്‍
✖
[B] മക്കാളെ മിനുട്ട്സ്
✖
[C] 1858-ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം
✔
[D] വുഡ്സ് ഡെസ്പാച്ച്
5.
ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന തടി:
✖
[A] വില്ലോ
✔
[B] ആഞ്ഞിലി
✖
[C] വേങ്ങ
✖
[D] മഹാഗണി
6.
നീല വിപ്ലവം എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✖
[A] പാല്
✖
[B] പയര്‍വര്‍ഗങ്ങള്‍
✖
[C] മുട്ട
✔
[D] മത്സ്യം
7.
ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി:
✖
[A] തീസ്ത
✖
[B] ദാമോദര്‍
✖
[C] മഹാനദി
✔
[D] കോസി
8.
ലാവാശിലകള്‍ പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണ്:
✔
[A] കറുത്തമണ്ണ്
✖
[B] ചെമ്മണ്ണ്
✖
[C] ചെങ്കല്‍മണ്ണ്
✖
[D] ലാറ്റൈററ്റ്
9.
മെട്രോ റെയില്‍ സ്ഥാപിതമായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം:
✖
[A] ചെന്നൈ
✖
[B] ഹൈദരാബാദ്
✔
[C] ബെംഗളൂരു
✖
[D] കൊച്ചി
10.
താഴെക്കൊടുത്തിരിക്കുന്നവയില്‍ മാര്‍സാപ്പിര്‍ ഈസോയുമായി ബന്ധപ്പെട്ട ശാസനേമത്?
✖
[A] ചോക്കൂര് ശാസനം
✖
[B] തിരുവിതാംകോട് ശാസനം
✔
[C] തരിസാപ്പള്ളി ശാസനം
✖
[D] വാഴപ്പള്ളി ശാസനം
11.
കേരളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം പ്രസിദ്ധീകരിച്ചത് എവിടെനിന്നുമാണ്?
✖
[A] മാന്നാനം
✖
[B] കോട്ടയം
✔
[C] തലശ്ശേരി
✖
[D] തിരുവനന്തപുരം
12.
കേരളത്തില്‍ ചൈനാക്കല്‍മണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലമാണ്:
✖
[A] മൂന്നാര്‍
✖
[B] പുനലൂര്‍
✖
[C] തലശ്ശേരി
✔
[D] കുണ്ടറ
13.
സയ്യദ് മുഷ്താഖ് അലിട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✖
[A] ഫുട്ബോള്‍
✔
[B] ക്രിക്കറ്റ്
✖
[C] ഹോക്കി
✖
[D] ബോക്സിങ്
14.
ക്വിനൈന്‍ ലഭിക്കുന്നത് ഏതു സസ്യത്തില്‍ നിന്ന്?
✖
[A] അക്കേഷ്യ
✖
[B] യൂക്കാലിപ്റ്റസ്
✖
[C] പൈന്‍
✔
[D] സിങ്കോണ
15.
ഇന്ത്യയുടെ കിഴക്കന്‍തീരത്തിന്റെ ഭാഗമായത്?
✖
[A] ഗുജറാത്ത് തീരം
✔
[B] കൊറമാണ്ടല്‍ തീരം
✖
[C] കൊങ്കണ്‍ തീരം
✖
[D] മലബാര്‍ തീരം
16.
ഇന്ത്യയ്ക്ക് ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം:
✖
[A] 1947-ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്
✔
[B] 1935-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
✖
[C] 1861-ലെ ഇന്ത്യന്‍ കൗണ്‍സില്‍ നിയമം
✖
[D] 1909-ലെ മിന്റോ-മോര്‍ലി നിയമം
17.
ലാഹുല്‍-സ്പിതി താഴ്‌വര ഏത് സംസ്ഥാനത്താണ്?
✖
[A] സിക്കിം
✖
[B] മേഘാലയ
✔
[C] ഹിമാചല്‍പ്രദേശ്
✖
[D] ഉത്തരാഖണ്ഡ്
18.
അഞ്ചരക്കണ്ടിയില്‍ സുഗന്ധവ്യഞ്ജനത്തോട്ടം ആരംഭിച്ച യൂറോപ്യന്‍ശക്തി:
✖
[A] പോര്‍ച്ചുഗീസുകാര്‍
✖
[B] ച്ചുകാര്
✖
[C] ഫ്രഞ്ചുകാര്‍
✔
[D] ബ്രിട്ടീഷുകാര്‍
19.
കര്‍ണാടകത്തിലെ പ്രധാന തുറമുഖം:
✖
[A] ബെംഗളൂരു
✖
[B] മൈസൂരു
✔
[C] മംഗളൂരു
✖
[D] ധര്‍മസ്ഥല
20.
ഇന്ത്യയില്‍ ഏതിലേക്കുള്ള തിരഞ്ഞെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയല്ലാത്തത്?
✖
[A] ലോക്സഭ
✖
[B] നിയമസഭ
✔
[C] തദ്ദേശസ്വയംഭരണസ്ഥാപനം
✖
[D] രാജ്യസഭ
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....