1. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?




2. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?




3. ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര് ?




4. 'നേവ' ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?




5. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം




6. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ----




7. ഇന്ത്യ ആദ്യമായി ഒളിമ്പിക്‌സ് ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?




8. ലാക്ബാക്ഷ് എന്നറിയപ്പെട്ട അടിമവംശ ഭരണാധികാരി




9. കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?




10. 'സെന്‍സസ്' ഏത് ലിസ്റ്റില്‍പ്പെടുന്നു?




11. 'ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?




12. 'തോന്ന്യാക്ഷരങ്ങള്‍' എന്ന കൃതി രചിച്ചത്




13. ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ?




14. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?




15. 'ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി'' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?




16. 'യൂറിയ' എന്ന ജൈവപദാര്‍ത്ഥം കൃത്രിമമായി നിര്‍മ്മിച്ചത് ആരാണ് ?




17. 'കായാതരണ്‍' എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?




18. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?




19. 'ബോബനും മോളിയും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?




20. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല