1. ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ച സംസ്ഥാനം:




2. മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്:




3. മദ്യനിരോധനം നിര്‍ദേശിക്കുന്ന ഭരണഘടനാ അനുച്ഛേദം:




4. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി:




5. കരിമ്പുഴ-ന്യൂ അമരമ്പലം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?




6. ഇന്ത്യന്‍ നാവികസേനയുെട ആദ്യ വനിതാ പൈലറ്റ്:




7. 2020-ല്‍ മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ ലഭിച്ച മലയാളിയായ നിയമപണ്ഡിതന്‍:




8. ലോക്‌സഭയിലെ സീറോ അവറിന്റെ ദൈര്‍ഘ്യമെത്ര?




9. പൊതു-സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ആദ്യ പദ്ധതി എവിടെയാണ്?




10. സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും നിര്‍മിക്കുന്ന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത നിര്‍ണയിക്കുന്നത് ആര്?




11. കേരളത്തിലെ ഏത് ജില്ലയ്ക്കാണ് വൈദ്യുതി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ളത്?




12. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി നിര്‍മിച്ച വര്‍ഷം:




13. മലയന്‍ ഡ്വാര്‍ഫ് ഏത് വിളയുടെ സങ്കരയിനമാണ്?




14. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവ് എന്നറിയപ്പെടുന്നത്:




15. ലോകായുക്ത സംവിധാനം ആവിഷ്‌കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം:




16. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് സെക്ടറിനെ നിയന്ത്രിക്കുന്നത് ആരാണ്?




17. കേരളത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം:




18. കേരളത്തില്‍ എവിടെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം:




19. മലബാറില്‍ പാശ്ചാത്യവിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത്:




20. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത് ഏത് ജില്ലയിലാണ്?