നാഗ്പൂര്‍
കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് യാത്രക്കാരുടെ ശരീര താപനില, മുഖാവരണം, ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ ATMA മെഷീന്‍വഴി പരിശോധിക്കാം. Automated Ticket Checking & Managing Access എന്നാണ് ഇതിന്റെ പൂര്‍ണരൂപം.