1. ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്?




2. 2020-ലെ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍ എഴുത്തുകാരി?




3. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ്-19 ചികിത്സാകേന്ദ്രമായ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതെവിടെ?




4. 2023-ലെ ഫിഫ വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങള്‍?




5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ചെയര്‍മാനായി നിയമിതനായതാര്?




6. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതെവിടെ




7. 2020-ലെ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ ടീം?




8. കുട്ടികളുടെ അശ്ലീല ദൃശ്യപ്രചാരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ സൈബര്‍ ഓപ്പറേഷന്‍?




9. 21-ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യന്‍ ടെസ്റ്റ് താരമായി വിസ്ഡന്‍ മാഗസിന്‍ തിരഞ്ഞെടുത്തതാരെ?




10. 2020 ജൂണ്‍ 18 മാസ്‌ക് ദിനമായി ആചരിച്ച സംസ്ഥാനം?