1.
'പ്രച്ഛന്ന ബുദ്ധന്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
✖
[A] വാഗ്ഭടാനന്ദന്
✖
[B] ആഗമാനന്ദന്‍
✔
[C] ശങ്കരാചാര്യര്‍
✖
[D] സര്‍വജ്ഞാന മുനി
2.
താഴെപ്പറയുന്നവയില്‍ ടെന്നിസിലെ ഗ്രാന്റ്സ്ലാമുകളില്‍ ഉള്‍പ്പെടാത്തതേത്?
✖
[A] ഫ്രഞ്ച് ഓപ്പണ്‍
✖
[B] ഓസ്ട്രേലിയന്‍ ഓപ്പണ്‍
✔
[C] ഇറ്റാലിയന്‍ ഓപ്പണ്‍
✖
[D] വിമ്പിള്‍ഡണ്‍
3.
കേരളത്തിലെവിടെയാണ് സര്‍ദാര്‍ പട്ടേല്‍ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്?
✖
[A] കുന്ദമംഗലം
✖
[B] ഫോര്‍ട്ട്കൊച്ചി
✔
[C] കൊല്ലം
✖
[D] കണ്ണൂര്‍
4.
മഗ്സാസേ പുരസ്കാരം നേടിയ ആദ്യത്തെ കേരളീയനാര്?
✔
[A] വര്‍ഗീസ് കുര്യന്
✖
[B] കെ.കേളപ്പന്
✖
[C] ടി.എന്‍.ശേഷന്
✖
[D] വി.പി.മേനോന്
5.
ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ആസ്ഥാനം എവിടെയാണ്?
✖
[A] ജനീവ
✖
[B] പാരിസ്
✔
[C] ലണ്ടന്‍
✖
[D] വിയന്ന
6.
ലോകത്തെ എത്ര സമയമേഖലകളായിട്ടാണ് തിരിച്ചിരിക്കുന്നത്?
✖
[A] 16
✖
[B] 18
✖
[C] 20
✔
[D] 24
7.
ലോക മണ്ണുദിനമായി ആചരിക്കുന്ന ദിവസമേത്?
✔
[A] ഡിസംബര്‍ 5
✖
[B] ഒക്ടോബര്‍ 10
✖
[C] നവംബര്‍ 23
✖
[D] സെപ്റ്റംബര്‍ 19
8.
കേരളത്തിലെ ഏത് സാംസ്കാരികസ്ഥാപനത്തിന്റെ ഔദ്യോഗികപ്രസിദ്ധീകരണമാണ് 'കേളി'?
✖
[A] ഫോക്ലോര് അക്കാദമി
✔
[B] സംഗീതനാടക അക്കാദമി
✖
[C] ലളിതകലാ അക്കാദമി
✖
[D] സാഹിത്യ അക്കാദമി
9.
കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം:
✖
[A] പുനലൂര്‍
✖
[B] കോട്ടയം
✖
[C] തൃശ്ശൂര്‍
✔
[D] അങ്കമാലി
10.
അമേരിക്കയില്‍ അടിമത്വം നിരോധിച്ച പ്രസിഡന്റാര്?
✖
[A] തോമസ് ജെഫേഴ്സണ്‍
✖
[B] ജോര്‍ജ് വാഷിങ്ടണ്‍
✖
[C] ജോണ്‍ ആദംസ്
✔
[D] അബ്രഹാം ലിങ്കണ്
11.
കേരളചരിത്രത്തില്‍ 'ശീമക്കാര്' എന്ന് വിളിച്ചിരുന്നതാരെ?
✖
[A] റോമാക്കാരെ
✖
[B] ഗ്രീക്കുകാരെ
✖
[C] ഡച്ചുകാരെ
✔
[D] ഇംഗ്ലീഷുകാരെ
12.
പണ്ഡിറ്റ് കറുപ്പന് പ്രബോധ ചന്ദ്രോദയസഭ സ്ഥാപിച്ചതെവിടെ?
✔
[A] വടക്കന്‍ പറവൂര്‍
✖
[B] തേവര
✖
[C] കുമ്പളം
✖
[D] എങ്ങണ്ടിയൂര്‍
13.
1982 നവംബര്‍ 1-ന് നിലവില്‍വന്ന കേരളത്തിലെ 13-ാമത്തെ ജില്ലയേത്?
✖
[A] വയനാട്
✖
[B] ഇടുക്കി
✔
[C] പത്തനംതിട്ട
✖
[D] കാസര്‍കോട്
14.
ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗമാണ് മൊസാദ്?
✔
[A] ഇസ്രയേല്‍
✖
[B] ജപ്പാന്
✖
[C] ജര്‍മനി
✖
[D] റഷ്യ
15.
ചൈനീസ് വിപ്ലവം നടന്ന വര്‍ഷമേത്?
✖
[A] 1905
✖
[B] 1907
✔
[C] 1911
✖
[D] 1917
16.
കുടുംബശ്രീപദ്ധതി ഉദ്ഘാടനംചെയ്യപ്പെട്ട വര്‍ഷമേത്?
✖
[A] 1996
✖
[B] 1997
✔
[C] 1998
✖
[D] 1999
17.
റിങ് ഓഫ് ഫയര്‍ അഥവാ അഗ്നിവളയം എന്നറിയപ്പെടുന്ന അഗ്നിപര്വതപ്രദേശം ഏത് സമുദ്രത്തിലാണ്?
✖
[A] ഇന്ത്യന്‍ മഹാസമുദ്രം
✖
[B] അറ്റ്ലാന്റിക് സമുദ്രം
✖
[C] ആര്‍ട്ടിക് സമുദ്രം
✔
[D] ശാന്തസമുദ്രം
18.
'ഫോസില്‍ മത്സ്യം' എന്നറിയപ്പെടുന്നതേത്?
✔
[A] സീലാകാന്ത്
✖
[B] ജെല്ലി ഫിഷ്
✖
[C] ഹിപ്പോകാമ്പസ്
✖
[D] സ്രാവ്
19.
ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം'?
✖
[A] കെ.പി.അപ്പന്
✔
[B] കെ.പി.കേശവമേനോന്
✖
[C] ജോസഫ് മുണ്ടശ്ശേരി
✖
[D] എം.പി.പോള്‍
Marks You Scored
0
/ 19
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....