ജയ്പൂര്‍
100 ഏക്കറോളം സ്ഥലത്ത് 75,000ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്. 45,000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ആദ്യഘട്ട നിര്‍മാണം. 4,000 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.