1. 'ചിറാപുഞ്ചി' ഏത് സംസ്ഥാനത്താണ്?




2. ഇന്ത്യയില്‍ പദവികളുടെ മുന്‍ഗണനാ ക്രമത്തില്‍ രാഷ്ട്രപതി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആര്‍ക്കാണ്?




3. ഇന്ത്യന്‍ പ്രസിഡന്റ് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം:




4. കേരളത്തിലെ അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ എവിടെയാണ്?




5. സ്വതന്ത്ര വ്യാപാരമേഖലയുള്ള ഇന്ത്യന്‍ തുറമുഖം:




6. ഇടമലയാര്‍ അണക്കെട്ട് ഏത് നദിയിലാണ്?




7. റവറന്റ് ജെ. ഡൗസന്‍ 1818-ല്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചത് എവിടെയാണ്?




8. പോത്തന്നൂരിലെ ബ്ലാക്ക് ഹോള്‍ എന്നറിയപ്പെടുന്ന സംഭവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?




9. ശ്രീനാരായണഗുരു എവിടെയാണ് സരസ്വതി വിഗ്രഹം സ്ഥാപിച്ചത്?




10. പ്രശസ്ത ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് ഏത് രാജ്യക്കാരനാണ്?




11. ഏറ്റവും സാന്ദ്രത കൂടിയ വാതകമൂലകം:




12. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്?




13. ഹിമാചല്‍ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരമേത്?




14. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാര്‍ക്ക് സ്ഥാപിതമായ ജില്ല:




15. വിമോചന സമരം നടന്നത് ഏതു വര്‍ഷമായിരുന്നു?




16. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ തെക്കുകിഴക്കനേഷ്യയുടെ ഭാഗമായ ഏക രാജ്യം:




17. ജെറ്റ് എന്‍ജിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്ത്വം:




18. ഏത് കപ്പലിലെ സമരത്തോടെയാണ് 1946-ലെ നാവികകലാപം ആരംഭിച്ചത്?




19. ധാതുസമ്പത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം:




20. ഹോങ്ക്കോങ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷന്റെ സ്ഥാപകനാര്?