1. കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധി:




2. ഏത് രോഗമാണ് 'ലുക്കീമിയ' എന്നും അറിയപ്പെടുന്നത്?




3. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ച തുറമുഖമേത്?




4. ഗോവസൂരിപ്രയോഗം കണ്ടുപിടിച്ചതാര്?




5. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം:




6. പാലിനെ തൈരാക്കുന്ന ബാക്ടീരിയ:




7. ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിന് രൂപം നല്‍കിയത്:




8. എവിടെയാണ് സ്‌റ്റൈറീന്‍ വാതകം ചോര്‍ന്നതുകാരണം 2020-ല്‍ നിരവധി പേര്‍ മരണപ്പെട്ടത്?




9. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിര്‍മിക്കപ്പെട്ടത്?




10. ഡെങ്കിപ്പനി പരത്തുന്നത്:




11. താഴെപ്പറയുന്നവയില്‍ വൈറസ് രോഗമേത്?




12. മാമാങ്ക ആഘോഷങ്ങള്‍ അവസാനിക്കാന്‍ കാരണം?




13. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചതിന് കാരണമായ ശ്രീരംഗപട്ടണം ഉടമ്പടി ടിപ്പുവും ബ്രിട്ടീഷുകാരും ഒപ്പുവെച്ച വര്‍ഷം:




14. കൂട് നിര്‍മിക്കുന്ന പാമ്പ്:




15. 1925-ല്‍ സബര്‍മതി ആശ്രമത്തിലെത്തിയ ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലണ്ടുകാരി:




16. ഇന്ത്യയില്‍ മുസ്ലിം ലീഗ് സ്ഥാപിതമായ വര്‍ഷം:




17. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചത് എത്രാം നിയമസഭയുടെ കാലത്താണ്?




18. ഖില്‍ജി വംശം സ്ഥാപിച്ചതാര്?




19. ഏത് നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പന്‍ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്?




20. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്?