1. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചത് എത്രാം നിയമസഭയുടെ കാലത്താണ്?
2. എവിടെയാണ് സ്‌റ്റൈറീന്‍ വാതകം ചോര്‍ന്നതുകാരണം 2020-ല്‍ നിരവധി പേര്‍ മരണപ്പെട്ടത്?
3. ഗോവസൂരിപ്രയോഗം കണ്ടുപിടിച്ചതാര്?
4. ഏത് രോഗമാണ് 'ലുക്കീമിയ' എന്നും അറിയപ്പെടുന്നത്?
5. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരിന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്?
6. കൂട് നിര്‍മിക്കുന്ന പാമ്പ്:
7. കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധി:
8. ഇന്ത്യയില്‍ മുസ്ലിം ലീഗ് സ്ഥാപിതമായ വര്‍ഷം:
9. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം:
10. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചതിന് കാരണമായ ശ്രീരംഗപട്ടണം ഉടമ്പടി ടിപ്പുവും ബ്രിട്ടീഷുകാരും ഒപ്പുവെച്ച വര്‍ഷം:
11. 1925-ല്‍ സബര്‍മതി ആശ്രമത്തിലെത്തിയ ഗാന്ധിജിയുടെ അനുയായിയായ ഇംഗ്ലണ്ടുകാരി:
12. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ച തുറമുഖമേത്?
13. ഏത് നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പന്‍ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്?
14. പാലിനെ തൈരാക്കുന്ന ബാക്ടീരിയ:
15. മാമാങ്ക ആഘോഷങ്ങള്‍ അവസാനിക്കാന്‍ കാരണം?
16. ഖില്‍ജി വംശം സ്ഥാപിച്ചതാര്?
17. താഴെപ്പറയുന്നവയില്‍ വൈറസ് രോഗമേത്?
18. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിര്‍മിക്കപ്പെട്ടത്?
19. ഡെങ്കിപ്പനി പരത്തുന്നത്:
20. ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിന് രൂപം നല്‍കിയത്: