2. ഇന്ത്യയില്‍ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത:
3. ഡിസ്‌പോസിബിള്‍ സിറിഞ്ച് കണ്ടുപിടിച്ചതാര്?
4. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളിയാര്?
5. തലയാര്‍ എന്നും അറിയപ്പെടുന്ന നദിയേത്?
6. ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ സാമ്രാജ്യ മോഹങ്ങള്‍ക്ക് അന്ത്യംകുറിച്ച യുദ്ധമേത്?
7. ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗത്തിന് ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ് നല്‍കുന്ന പുരസ്‌കാരമായ ഔട്ട്സ്റ്റാന്‍ഡിങ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന് ആദ്യമായി അര്‍ഹനായത്:
8. '7 ഡേ ഫീവര്‍' എന്നറിയപ്പെടുന്നതേത്?
9. തത്വചിന്തകനായ ഇന്ത്യന്‍ പ്രസിഡന്റ് എന്നറിയപ്പെട്ടതാര്?
10. രാജീവ് ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്: