1. ഇന്ത്യയില്‍ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത:




2. കാലത്തിന്റെ കപോലത്തിലെ കണ്ണുനീര്‍ത്തുള്ളി' എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചതാര്?




3. കേരളത്തില്‍ പുല്‍ത്തൈല ഗവേഷണകേന്ദ്രം എവിടെയാണ്?




4. സ്വതന്ത്ര ഇന്ത്യയില്‍ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യത്തെ ധനമന്ത്രി:




5. ഹരിതഗൃഹവാതക പ്രഭാവം കാരണം ഏറ്റവുംകൂടുതല്‍ ചൂടനുഭവപ്പെടുന്ന ഗ്രഹമേത്?




6. ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗത്തിന് ഇന്ത്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ് നല്‍കുന്ന പുരസ്‌കാരമായ ഔട്ട്സ്റ്റാന്‍ഡിങ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന് ആദ്യമായി അര്‍ഹനായത്:




7. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി:




8. ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ സാമ്രാജ്യ മോഹങ്ങള്‍ക്ക് അന്ത്യംകുറിച്ച യുദ്ധമേത്?




9. 'വര്‍ത്തമാനപുസ്തകം' എന്ന മലയാള യാത്രാവിവരണം രചിച്ചതാര്?




10. എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡല്‍ഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത്?




11. ഏത് ഐ.ഐ.ടിയാണ് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി വികസിപ്പിച്ചത്?




12. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളിയാര്?




13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നൊബേല്‍ ജേതാവ്:




14. ആരുടെ ആത്മകഥയാണ് ഓര്‍മകളുടെ ഭ്രമണപഥം?




15. ഡിസ്‌പോസിബിള്‍ സിറിഞ്ച് കണ്ടുപിടിച്ചതാര്?




16. '7 ഡേ ഫീവര്‍' എന്നറിയപ്പെടുന്നതേത്?




17. രാജീവ് ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്:




18. തലയാര്‍ എന്നും അറിയപ്പെടുന്ന നദിയേത്?




19. തത്വചിന്തകനായ ഇന്ത്യന്‍ പ്രസിഡന്റ് എന്നറിയപ്പെട്ടതാര്?




20. ഏറ്റവും വലിയ മാംസഭോജി: