അക്കിത്തം
അക്കിത്തം
1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം അച്യുതന് നമ്പൂതിരി ജനിച്ചത്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, പത്മശ്രീ, ഓടക്കുഴല്‍ തുടങ്ങി സാഹിത്യത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും നേടിയ അദ്ദേഹത്തെത്തേടി 2019-ലെ ജ്ഞാനപീഠപുരസ്കാരവുമെത്തി. 2020 ഒക്ടോബര്‍ 15-ന് അന്തരിച്ചു. കേരളത്തില്‍ നിന്നുള്ള ആറാമത്തെ ജ്ഞാനപീഠ ജേതാവാണ് അക്കിത്തം.