മധ്യപ്രദേശ്
ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് കൗ ക്യാബിനറ്റ് നിര്‍മിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ എന്നിവ ക്യാബിനറ്റിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് വ്യക്തമാക്കിയിട്ടുണ്ട്.