1. 'മാംസനിബദ്ധല്ല രാഗം' എന്നുദ്‌ഘോഷിക്കുന്ന കുമാരനാശന്റെ കൃതിയേത്?




2. റാണി ഗഞ്ച് കല്‍ക്കരിപ്പാടം ഏത് സംസ്ഥാനത്താണ്?




3. താഴെപ്പറയുന്നവയില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഉള്‍പ്പെടാത്തതേത്?




4. നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സംഭവമേത്?




5. ഇരുവഴിഞ്ഞിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്?




6. ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞന്‍ റോബര്‍ട്ട് റൈറ്റ് ലോകത്തിന് പരിചയപ്പെടുത്തിയ കേരളത്തിലെ സംരക്ഷിത വനപ്രദേശമേത്?




7. ഏത് രാജ്യത്തില്‍ നിന്നുമാണ് "കൂട്ടുത്തരവാദിത്വം" എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത്?




8. കാപ്പാട് ബീച്ച് ഏത് ജില്ലയിലാണ്?




9. ഏത് നദിയിലാണ് സര്‍ദാര്‍ സരോവര്‍ പദ്ധതി?




10. ശ്രീനാരായണ ഗുരു ഒടുവില്‍ സ്ഥാപിച്ച ക്ഷേത്രമേത്?




11. ഇന്ത്യ റിപ്ലബ്ലിക്കാകുന്നതിന് ഒരു ദിവസം മുന്‍പ് അന്തരിച്ച നവോത്ഥാന നായകന്റെ പേര്?




12. 'യാചനാ യാത്ര' നയിച്ചതാര്?




13. ദ്രാവിഡ കഴകം സ്ഥാപിച്ചതാര്?




14. താഴെപ്പറയുന്നവയില്‍ കര്‍ണാടകത്തിലേക്ക് ഒഴുകുന്ന കേരളത്തിലെ നദിയേത്?




15. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ്?




16. "ഞങ്ങള്‍ കല്‍പ്പിക്കുന്നു" എന്നര്‍ഥം വരുന്ന റിട്ടേത്?




17. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?




18. ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത്?




19. ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ സിനിമയേത്?




20. ആരുടെ നിര്യാണത്തില്‍ അനുശോചിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ചതാണ് 'സമാധി സപ്തകം'?