1.
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
✖
[A] മേഴ്സി രവി
✖
[B] എ.വി. കുട്ടിമാളു അമ്മ
✔
[C] ലക്ഷ്മി എന്‍. മേനോന്
✖
[D] അമ്മു സ്വാമിനാഥന്
2.
ഇന്ത്യയില്‍ ഏറ്റവുമധികം കണ്ടല്‍വനങ്ങളുള്ള സൗത്ത് 24 പര്‍ഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്?
✖
[A] ആന്ധ്രാപ്രദേശ്
✖
[B] ഒഡിഷ
✔
[C] പശ്ചിമബംഗാള്‍
✖
[D] ഗുജറാത്ത്
3.
എലിയുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണമെത്ര?
✖
[A] 44
✖
[B] 46
✖
[C] 35
✔
[D] 42
4.
വിവേകാനന്ദസേതു ഏത് നദിക്ക് കുറുകെയുള്ള പാലമാണ്?
✖
[A] ദാമോദര്‍
✖
[B] കോസി
✖
[C] സത്ലജ്
✔
[D] ഹൂഗ്ലി
5.
പ്രസിദ്ധമായ കുമാരകോടി പാലം ഏത് ജില്ലയിയിലാണ്?
✔
[A] ആലപ്പുഴ
✖
[B] എറണാകുളം
✖
[C] തൃശ്ശൂര്‍
✖
[D] മലപ്പുറം
6.
കരിമ്പിന്‍ചാറില്‍ നിന്ന് ലഭിക്കുന്ന പഞ്ചസാര വെളുപ്പിക്കാനുപയോഗിക്കുന്നതെന്ത്?
✖
[A] കറിയുപ്പ്
✖
[B] അമോണിയ
✔
[C] എല്ലുകരി
✖
[D] ഗ്രാഫൈറ്റ്
7.
ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസങ്കേതം ഏത്?
✖
[A] പെരിയാര്‍
✔
[B] നാഗാര്‍ജുനസാഗര്‍-ശ്രീശൈലം
✖
[C] ജിം കോര്‍ബറ്റ്
✖
[D] പലമാവു
8.
നാസികളുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് 1934-ല്‍ ജര്‍മനിയില്‍ മരണപ്പെട്ട കേരളീയന്?
✖
[A] രാജാ കേശവദാസന്
✖
[B] രാമാനുജന്
✖
[C] സി.വി രാമന്
✔
[D] ചെമ്പകരാമന്‍ പിള്ള
9.
പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാന്‍ അധികാരപ്പെട്ടതാര്?
✔
[A] രാഷ്ട്രപതി
✖
[B] ഉപരാഷ്ട്രപതി
✖
[C] സ്പീക്കര്‍
✖
[D] പ്രധാനമന്ത്രി
10.
'ജാതി നശിപ്പിക്കല്‍ നവയുഗധര്‍മം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്?
✔
[A] ആനന്ദതീര്‍ഥ സ്വാമികള്‍
✖
[B] ശുഭാനന്ദഗുരുദേവന്
✖
[C] ആഗമാനന്ദസ്വാമികള്‍
✖
[D] ബ്രഹ്മാനന്ദ ശിവയോഗി
11.
തണുപ്പ് ഏറ്റവും കൂടുതലുള്ള അന്തരീക്ഷ പാളിയേത്?
✔
[A] മിസോസ്ഫിയര്‍
✖
[B] അയണോസ്ഫിയര്‍
✖
[C] സ്ട്രാറ്റോസ്ഫിയര്‍
✖
[D] ട്രോപ്പോസ്ഫിയര്‍
12.
പ്രത്യക്ഷരക്ഷ ദൈവസഭയുടെ സ്ഥാപകനാര്?
✖
[A] പണ്ഡിറ്റ് കറുപ്പന്
✔
[B] പൊയ്കയില്‍ കുമാരഗുരുദേവന്‍
✖
[C] ടി.കെ. മാധവന്
✖
[D] അയ്യങ്കാളി
13.
ധര്മരാജാവിന് ശേഷം അധികാരത്തില്‍ വന്ന തിരുവിതാംകൂര്‍ മഹാരാജാവാര്?
✖
[A] മാര്‍ത്താണ്ഡവര്‍മ
✖
[B] ഉമ്മിണിത്തമ്പി
✔
[C] ബാലരാമവര്‍മ
✖
[D] വേലുത്തമ്പി
14.
ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷം?
✖
[A] 2007 നവംബര്‍
✔
[B] 2008 നവംബര്‍
✖
[C] 2004 നവംബര്‍
✖
[D] 2006 നവംബര്‍
15.
ശ്രീഭട്ടാരകന് എന്നറിയപ്പെട്ടതാര്?
✖
[A] വാഗ്ഭടാനന്ദന്
✔
[B] ചട്ടമ്പിസ്വാമികള്‍
✖
[C] തൈക്കാട് അയ്യ
✖
[D] ബ്രഹ്മാനന്ദ ശിവയോഗി
16.
എക്സ്റേ ഉപയോഗിച്ച് കംപ്യൂട്ടറിന്റെ സഹായത്താല്‍ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ ചിത്രമെടുക്കുന്ന സംവിധാനമേത്?
✖
[A] അള്‍ട്രാസൗണ്ട്
✖
[B] ലിത്തോട്രിപ്സി
✖
[C] എം.ആര്.ഐ
✔
[D] സി.ടി. സ്കാന്‍
17.
കേരളത്തിലെ ഏത് സംരക്ഷിത പ്രദേശമാണ് മുന്‍പ് ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്നത്?
✖
[A] പാമ്പാടുംചോല
✖
[B] ആറളം ഫാം
✖
[C] മംഗളവനം
✔
[D] കുമരകം
18.
പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെന്ത്?
✖
[A] സമഭുജം
✖
[B] സമചതുരം
✖
[C] ദീര്‍ഘചതുരം
✔
[D] ത്രികോണം
19.
1946 സെപ്റ്റംബറില്‍ അധികാരമേറ്റ ഇടക്കാല കോണ്‍ഗ്രസ് മന്ത്രിസഭയുടെ തലവന്‍ ആരായിരുന്നു?
✖
[A] ഹുക്കുംസിങ്
✔
[B] ജവഹര്‍ലാല്‍ നെഹ്റു
✖
[C] വല്ലഭായ് പട്ടേല്‍
✖
[D] രാജേന്ദ്ര പ്രസാദ്
20.
വന്ദേഭാരത് മിഷന് നേതൃത്വം നല്‍കിയതാര്?
✖
[A] വ്യോമസേന
✔
[B] എയര്‍ ഇന്ത്യ
✖
[C] നാവികസേന
✖
[D] ജെറ്റ് എയര്‍വേസ്
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....