1. അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ മനുഷ്യരെയെത്തിച്ച ആദ്യ സ്വകാര്യ സംരംഭം?




2. ഇറാനില്‍ നിര്‍മിക്കുന്ന ചബഹര്‍ റെയില്‍ പ്രോജക്ടില്‍ നിന്ന് പുറത്തായ രാജ്യം?




3. കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്?




4. മനുഷ്യരില്‍ കോവിഡ്-19 വാക്‌സിന്‍ പരീക്ഷണം നടത്തിയ ആദ്യ രാജ്യമേത്?




5. ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ വേസ്റ്റ് എക്‌സ്‌ചേഞ്ച് പരിപാടിക്ക് തുടക്കമിട്ട സംസ്ഥാനമേത്?




6. രാജ്യത്തെ ആദ്യത്തെ ഇന്റര്‍നാഷണല്‍ വിമന്‍ ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നതെവിടെ?




7. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ആസ്ഥാനം?




8. നഗര തൊഴിലുറപ്പ് പദ്ധതിയാരംഭിച്ച സംസ്ഥാനം




9. ഏത് രാജ്യത്ത് നടന്ന സൈനിക പരേഡിലാണ് ഇന്ത്യയിലേയും ചൈനയിലേയും സേനാംഗങ്ങള്‍ പങ്കെടുത്തത്?




10. 'പ്ലേ ലിറ്റില്‍ സ്റ്റഡി ലിറ്റില്‍ സ്‌കീം' ആരംഭിച്ച സംസ്ഥാനം?




11. 2020-ല്‍ ജെ.സി. ദാനിയേല്‍ പുരസ്‌കാരം നേടിയ സംവിധായകന്‍?




12. ഏത് നദിയിലാണ് കൊഹാല ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത്?




13. മുതിര്‍ന്ന പൗരന്മാര്‍ക്കായി പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പഞ്ചവടി പദ്ധതിയാരംഭിച്ച സംസ്ഥാനമേത്?




14. 'ഓപ്പറേഷന്‍ കൊറോണ വാരിയേഴ്‌സ്' എന്ന പേരില്‍ ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ്-19 പരിചരണ കേന്ദ്രം കൈകാര്യം ചെയ്ത കേന്ദ്ര പോലീസ് സേനയേത്?




15. ചൊവ്വാ ദൗത്യം നിര്‍വഹിച്ച ആദ്യ അറബ് രാജ്യം?