1. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?




2. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?




3. ബംഗാള്‍ വിഭജനം റദ്ദാക്കിയതാര്?




4. 1866-ല്‍ ഈസ്റ്റ് ഇന്ത്യ അസോസിയേഷന്‍ സ്ഥാപിച്ചതാര്?




5. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിജി തിരികെയെത്തിയതെന്ന്?




6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വിദേശി പ്രസിഡന്റ്?




7. സ്വദേശി പ്രസ്ഥാനം ആരംഭിച്ച വര്‍ഷമേത്?




8. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്ന്?




9. 1928-ല്‍ നടന്ന ബര്‍ദോളി സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതാര്?




10. ക്വിറ്റ് ഇന്ത്യ സമരനായിക എന്നിറയപ്പെടുന്നതാര്?




11. 1873-ല്‍ പൂണെയില്‍ സത്യശോധക് സമാജം ആരംഭിച്ചതാര്?




12. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നതെവിടെ?




13. താഴെപ്പറയുന്നവയില്‍ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഭാരതീയനാര്?




14. പൂനാ ഉടമ്പടിയില്‍ ഗാന്ധിജിയെക്കൂടാതെ ഒപ്പുവെച്ച നേതാവാര്?




15. 1918-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ നിരാഹാര സമരമേത്?