1. ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനമേത്?




2. ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ പ്രാദേശിക സമയം നിര്‍ണയിക്കുന്നത്?




3. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലുമായി അതിര്‍ത്തി പങ്കിടുന്ന ഏക സംസ്ഥാനം?




4. ലോകത്തില്‍ ഏറ്റവുമധികം അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമേത്?




5. ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ളത് ഏത് രാജ്യവുമായാണ്?




6. ഇന്ത്യയില്‍ മൊത്തത്തിലായി അനുഭവപ്പെടുന്ന കാലാവസ്ഥ ഏത് പേരിലറിയപ്പെടുന്നു?




7. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമേത്?




8. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?




9. കര്‍ണാടകത്തിലെ ഹട്ടി, കോളാര്‍ ഖനികള്‍ എന്തിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടവയാണ്?




10. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ തെക്കേയറ്റമേത്?




11. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രേഖയേത്?




12. ഇന്ത്യയിലേതിന് തുല്യമായ പ്രാദേശിക സമയമുള്ള രാജ്യമേത്?




13. ഖാദര്‍, ഭംഗാര്‍ എന്നിവ ഏത് മണ്ണിന്റെ വകഭേദമാണ്?




14. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനിയേത്?




15. ഇന്ത്യയുടെ ഏറ്റവും വടക്കെ അറ്റത്തുള്ള സംസ്ഥാനമേത്?