1. സംസാര ഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ ബ്രോക്കസ് ഏരിയ തലച്ചോറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത്?




2. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?




3. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ആയുസ്സുള്ള കോശമേത്?




4. തലച്ചോറിന്റെ ഏകദേശ ഭാരമെത്ര?




5. കരളില്‍ നിര്‍മിക്കപ്പെടുന്ന വിഷവസ്തുവെന്ത്?




6. മൂത്രത്തിന്റെ പി.എച്ച് മൂല്യം?




7. മനുശ്യശരീരത്തിലെ ഏറ്റവും വലിയ പേശിയേത്?




8. ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നതെന്ന്?




9. ജാര്‍വിക്-7 എന്നാല്‍ എന്ത്?




10. ഹൈപ്പോതലാമസ് ഉല്‍പ്പാദിപ്പിക്കുന്ന സ്രവം ഏത്?




11. കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലുള്ള അറ?




12. ലോകത്ത് ആദ്യമായി മാറ്റിവെക്കപ്പെട്ട അവയവം?




13. മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡേത്?




14. ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു പേര്?




15. മെഡുല്ല ഒബ്ലാംഗേറ്റയുടെ ആകൃതിയെന്ത്?