1. രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവാര്?




2. ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നതെന്ന്?




3. പക്ഷിപ്പനിക്ക് കാരണമായ വൈറസേത്?




4. കില്ലര്‍ ന്യുമോണിയ എന്നറിയപ്പെടുന്ന രോഗമേത്?




5. പെനിസിലിന്‍ കണ്ടുപിടിച്ചതെന്ന്?




6. കേരളത്തില്‍ ആദ്യമായി നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷം?




7. രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയതാര്?




8. ക്ലോണിങ്ങിന്റെ പിതാവ്?




9. ചിക്കന്‍പോക്‌സ്, വസൂരി എന്നിവയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുവേത്?




10. ഹീമോഫീലിയ രോഗം കണ്ടുവരുന്നത് ആരില്‍?




11. പയോറിയ ബാധിക്കുന്ന ശരീരഭാഗം?




12. കോളറ, ടൈഫോയിഡ് എന്നീ രോഗങ്ങള്‍ ബാധിക്കുന്ന ശരീരഭാഗമേത്?




13. അന്നജത്തെ മാള്‍ട്ടോസാക്കി മാറ്റുന്ന എന്‍സൈം?




14. കുതിരകളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്ന പേര്?




15. കല്‍ക്കരി ഖനികളില്‍ ജോലിയെടുക്കുന്നവരില്‍ കണ്ടുവരുന്ന രോഗമേത്?