1. ഇന്ത്യ-റഷ്യ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ-വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു?




2. ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം എത്രയായിരുന്നു?




3. ഐ.എസ്.ആര്‍.ഒ.യുടെ ആസ്ഥാനമന്ദിരം ഏതുപേരില്‍ അറിയപ്പെടുന്നു?




4. വിക്ഷേപണസമയത്ത് മംഗള്‍യാന്റെ ഭാരം എത്രയായിരുന്നു?




5. ചന്ദ്രനില്‍ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?




6. 1969 ഓഗസ്റ്റ് 15-ന് നിലവില്‍വന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ആസ്ഥാനമെവിടെ?




7. ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് ഏത് പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?




8. ആന്‍ട്രിക്സ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?




9. ഐ.എസ്.ആര്‍.ഒ. 2019 ജനുവരിയില്‍ വിക്ഷേപിച്ച ഏത് ഉപഗ്രഹമാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞതായി അറിയപ്പെടുന്നത്?




10. ചൊവ്വയിലേക്ക് പര്യവേക്ഷണദൗത്യമെത്തിച്ച ആദ്യത്തെ ഏഷ്യന്‍രാജ്യമേത്?




11. ഇന്ത്യയുടെ ആദ്യത്തെ നാനോ-ഉപഗ്രഹമായി അറിയപ്പെടുന്നത് ഏത്?




12. ഇന്ത്യ പ്രഥമ ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?




13. മംഗള്‍യാന്‍-1 ദൗത്യം വിക്ഷേപിച്ച വര്‍ഷം ഏത്?




14. 'രുഗ്മിണി' എന്നറിയപ്പെടുന്ന ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമേത്?




15. 1975 ഏപ്രില്‍ 19-ന് ആര്യഭട്ട വിക്ഷേപിച്ചത് എവിടെനിന്നുമാണ്?