1.
ഐ.എസ്.ആര്‍.ഒ.യുടെ ആസ്ഥാനമന്ദിരം ഏതുപേരില്‍ അറിയപ്പെടുന്നു?
✖
[A] വിക്രംസാരാഭായ് സ്പേസ് സെന്റര്‍
✔
[B] അന്തരീക്ഷ്ഭവന്‍
✖
[C] സതീഷ് ധവാന് സ്പേസ് സെന്റര്‍
✖
[D] സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍
2.
ഇന്ത്യ-റഷ്യ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ-വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു?
✖
[A] എജ്യൂസാറ്റ്
✔
[B] യൂത്ത്സാറ്റ്
✖
[C] ആര്യഭട്ട
✖
[D] സ്പുട്നിക്-1
3.
ഐ.എസ്.ആര്‍.ഒ. 2019 ജനുവരിയില്‍ വിക്ഷേപിച്ച ഏത് ഉപഗ്രഹമാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞതായി അറിയപ്പെടുന്നത്?
✖
[A] എമിസാറ്റ്
✖
[B] ജി-സാറ്റ്
✖
[C] സ്കാറ്റ് സാറ്റ്
✔
[D] കലാംസാറ്റ്-വി 2
4.
ചൊവ്വയിലേക്ക് പര്യവേക്ഷണദൗത്യമെത്തിച്ച ആദ്യത്തെ ഏഷ്യന്‍രാജ്യമേത്?
✖
[A] ചൈന
✔
[B] ഇന്ത്യ-
✖
[C] ജപ്പാന്
✖
[D] ദക്ഷിണ കൊറിയ
5.
ഇന്ത്യയുടെ ആദ്യത്തെ നാനോ-ഉപഗ്രഹമായി അറിയപ്പെടുന്നത് ഏത്?
✔
[A] ജുഗ്നു-
✖
[B] ഐ.എന്‍.എസ്-1എ
✖
[C] ഐ.എന്‍.എസ്-1ബി
✖
[D] ഐ.എന്‍.എസ്-1സി
6.
ആന്‍ട്രിക്സ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
✖
[A] തിരുവനന്തപുരം
✔
[B] ബെംഗളൂരു
✖
[C] ഡല്‍ഹി
✖
[D] മുംബൈ
7.
ഇന്ത്യ പ്രഥമ ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?
✔
[A] ഇന്ദിരാഗാന്ധി
✖
[B] ജവഹര്‍ലാല്‍ നെഹ്റു
✖
[C] ലാല്‍ ബഹദൂര്‍ ശാസ്ത്രി
✖
[D] മോറാര്‍ജി ദേശായി
8.
മംഗള്‍യാന്‍-1 ദൗത്യം വിക്ഷേപിച്ച വര്‍ഷം ഏത്?
✖
[A] 2015 മാര്‍ച്ച് 5
✖
[B] 2012 ഏപ്രില്‍ 31
✖
[C] 2013 ഒക്ടോബര്‍ 25
✔
[D] 2013 നവംബര്‍ 5
9.
ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം എത്രയായിരുന്നു?
✖
[A] 270 കിലോഗ്രാം
✖
[B] 450 കിലോഗ്രാം
✔
[C] 360 കിലോഗ്രാം
✖
[D] 126 കിലോഗ്രാം
10.
ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് ഏത് പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?
✖
[A] നാലാംപദ്ധതി
✖
[B] ആറാംപദ്ധതി
✔
[C] അഞ്ചാംപദ്ധതി
✖
[D] മൂന്നാംപദ്ധതി
11.
1975 ഏപ്രില്‍ 19-ന് ആര്യഭട്ട വിക്ഷേപിച്ചത് എവിടെനിന്നുമാണ്?
✖
[A] ജയ്പുര്‍
✖
[B] ശ്രീഹരിക്കോട്ട
✖
[C] തുമ്പ
✔
[D] റഷ്യ
12.
ചന്ദ്രനില്‍ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
✖
[A] ഏഴാമത്തെ
✖
[B] മൂന്നാമത്തെ
✔
[C] നാലാമത്തെ
✖
[D] എട്ടാമത്തെ
13.
'രുഗ്മിണി' എന്നറിയപ്പെടുന്ന ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമേത്?
✖
[A] ജുഗ്നു
✖
[B] യൂത്ത്സാറ്റ്
✖
[C] എജ്യൂസാറ്റ്
✔
[D] ജിസാറ്റ്-7
14.
1969 ഓഗസ്റ്റ് 15-ന് നിലവില്‍വന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനത്തിന്റെ (ഐ.എസ്.ആര്‍.ഒ.) ആസ്ഥാനമെവിടെ?
✔
[A] ബെംഗളൂരു
✖
[B] തിരുവനന്തപുരം
✖
[C] ഹൈദരാബാദ്
✖
[D] ചെന്നൈ
15.
വിക്ഷേപണസമയത്ത് മംഗള്‍യാന്റെ ഭാരം എത്രയായിരുന്നു?
✔
[A] 1,337 കിലോഗ്രാം
✖
[B] 1,852 കിലോഗ്രാം
✖
[C] 12,33 കിലോഗ്രാം
✖
[D] 1580 കിലോഗ്രാം
Marks You Scored
0
/ 15
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....