1. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രമായ അലാങ് ഏത് സംസ്ഥാനത്താണ്?




2. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളില്‍ ഏറ്റവും തെക്കേയറ്റം?




3. ദിഗ് ബോയ് എണ്ണപ്പാടം എവിടെയാണ്?




4. ഏതു രാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ കര അതിര്‍ത്തി പങ്കിടുന്നത്?




5. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള സംസ്ഥാനം?




6. ഇന്ത്യയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്?




7. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?




8. ഇന്ത്യയെപ്പോലെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന രാജ്യമേത്?




9. താഴെ പറയുന്നവയില്‍ ഹിമാലയന്‍ മലനിരകളില്‍ പെടാത്തത് ഏത്?




10. 1950-ല്‍ വന മഹോത്സവത്തിന് തുടക്കം കുറിച്ചതാര്?




11. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും മധ്യേയുള്ള കടലിടുക്കേത്?




12. ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നതെന്ന്?




13. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ എത്ര മുന്നിലാണ്?




14. പാരാദ്വീപ് തുറമുഖം ഏത് സംസ്ഥാനത്തിലാണ് ഉള്ളത്?




15. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനമേത്?