1. സസ്യങ്ങളില്‍ 'വാര്‍ഷിക വലയം' കാണപ്പെടുന്നത് ഏത് ഭാഗത്താണ്?




2. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം?




3. രാഷ്ട്രപതി തന്റെ രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്?




4. രാജ്യത്താകെ 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ച ലോകത്തെ ആദ്യത്തെ രാജ്യം?




5. അമോണിയ വ്യാവസായികമായി നിര്‍മ്മിക്കുന്നതിനുള്ള പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു?




6. താഴെപ്പറയുന്നവയില്‍ ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റില്‍ പെടാത്തത് എന്തെല്ലാം?




7. വെള്ളത്തിനടിയില്‍ കിടക്കുന്ന സാധനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം?




8. എള്ളിന്റെ സങ്കരയിനം ഏത്?




9. കണ്ണീര്‍വാതകത്തിന്റെ രാസനാമം?




10. ബുള്ളി എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?




11. വീരപാണ്ഡ്യകട്ടബൊമ്മന്‍ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?




12. മധുരം അറിയാനുള്ള രുചിമുകുളങ്ങള്‍ നാവിന്റെ ഏത് ഭാഗത്താണ്?




13. ഞണ്ടുകള്‍ ഇല്ലാത്ത സമുദ്രം ഏത്?




14. 'ഇന്ത്യ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഭരിക്കപ്പെടണം' എന്ന് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ ജനറല്‍ ആര്?




15. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള സേന ഏത്?