130
1891 ഏപ്രില്‍ 14-ന് ഇന്നത്തെ മധ്യപ്രദേശ് സംസ്ഥാനത്തെ ഇന്ദോര്‍ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ നീതിന്യായ മന്ത്രിയായിരുന്നു അദ്ദേഹം. ആധുനിക മനു, ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മുംബൈ ദാദറിലുള്ള ചൈതന്യഭൂമിയാണ് വിശ്രമ സ്ഥലം.