1. അന്തരിച്ച എമിവാദ സിനിമയുടെ ഏത് മേഖലയിലാണ് പ്രസിദ്ധി നേടിയത്




2. ലോകത്തെ ഏറ്റവും വലിയ ഗുഹാമത്സ്യം കണ്ടെത്തിയ ഇന്ത്യന്‍ സംസ്ഥാനം




3. ഇന്ത്യയിലെ ആദ്യ ഭക്ഷ്യപ്രദര്‍ശനാലായം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്




4. ലോക പ്രമേഹ ദിനം




5. പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ വനിത ഇന്ത്യന്‍ താരം




6. 93-മത് ഓസ്‌കാറില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ചിത്രം




7. 2020 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം




8. എയര്‍ ഇന്ത്യ സ്വന്തമാക്കിയ സ്വകാര്യ കമ്പനി




9. 2021 സാഹിത്യ നേബേല്‍ ജേതാവ്




10. അന്താരാഷ്ട്ര സഹിഷ്ണുത ദിനം




11. ലോക ടെലിവിഷന്‍ ദിനം




12. 2021 എഴുത്തച്ഛന്‍ പുരസ്‌ക്കാരം നേടിയത്




13. ഏത് കേന്ദ്രമന്ത്രി പ്രസിദ്ധപ്പെടുത്തിയ ക്രൈം നോവലാണ് ലാല്‍സലാം




14. 2021 ലെ വയലാര്‍ അവാര്‍ഡ് ജേതാവ്




15. ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്റെ ആസ്ഥാനം