1. ഈ അടുത്ത് അന്തരിച്ച ലൂക് മോണ്ടഗ്നിയർ എന്തിൻറെ കണ്ടെത്തലിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞനാണ്?
2. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗത്തെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ Take a break എന്ന പദ്ധതിക്ക് തുടക്കം കുറിച്ച സാമൂഹിക മാധ്യമം?
3. ഈ വര്‍ഷത്തെ ഓസ്കാർ അവാർഡിന് ബെസ്റ്റ് ഡോക്യുമെൻററി കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെൻററി?
4. 2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ റഷ്യയുടെ സിംഗിൾ ഡോസ് വാക്സിൻ ഏത്?
5. മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച പുതിയ പദ്ധതി?
6. 2022 AFC വനിതാ വിഭാഗം ഏഷ്യാകപ്പ് ഫുട്ബോളിനെ കുറിച്ച് നൽകിയിട്ടുള്ളതിൽ തെറ്റായ പ്രസ്താവന ഏത്? I) ഇന്ത്യയാണ് 2022 ഏഷ്യാകപ്പ് വുമൺസ് ഫുട്ബോളിന് വേദിയായത് II) നിലവിലെ ഏഷ്യാ കപ്പ് വനിതാ വിഭാഗം ഫുട്ബോൾ കിരീടം ചൈന സ്വന്തമാക്കി III) ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് 2022 ഏഷ്യാ കപ്പ് ഫുട്ബോൾ കിരീടം ചൈന നേടിയത് IV) 2022 ഏഷ്യാകപ്പ് വുമൺസ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഓസ്ട്രേലിയയുടെ Sam Kerr ആണ്.
7. ഇൻസ്റ്റഗ്രാമിൽ 400 million ഫോളോവേഴ്സിനെ ലഭിച്ച ആദ്യ വ്യക്തി?
8. 2022 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടന്‍?
9. 2022 ഫെബ്രുവരിയില്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായതാര്?
10. റെയില്‍വേയ്‌സിനെ പരാജയപ്പെടുത്തി 2022ലെ നാഷണൽ വുമൺ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയിച്ചതാര്?
11. 2022 ഫെബ്രുവരിയിൽ ഏത് സൗത്ത് പസഫിക് രാജ്യത്തിലേക്ക് ആണ് ഇന്ത്യ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി അവശ്യ മരുന്നുകൾ എത്തിച്ചു നൽകിയത്?
12. 2022 ല്‍ നടക്കാന്‍ പോകുന്ന ഐപിഎല്ലിന്റെ പതിനഞ്ചാമത്തെ എഡിഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത് ഏതെല്ലാം? I) 2022 ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ പങ്കെടുക്കുന്നുണ്ട് II) അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ ടീമിന്റെ പേര് ഗുജറാത്ത് ടൈറ്റന്‍സ് എന്നാണ് III) ലക്‌നൗവില്‍ നിന്നുള്ള പുതിയ ഐപിഎല്‍ ടീം ലക്‌നൗ സൂപ്പര്‍ ജയന്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടും IV) 2022 ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലകൂടിയ താരം ഇഷാന്‍ കിഷന്‍ ആണ്
13. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ്, ആണവ ശാസ്ത്രത്തിൻറെ പിതാവായ ഹോമി ജെ ബാബ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഈയടുത്ത് പുറത്തിറങ്ങിയ ഹിന്ദി വെബ്സീരീസ്?
14. ഏത് പ്രശസ്ത ഇന്ത്യൻ സർവ്വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ ആയി ഈയടുത്ത് നിയമിതയായ വ്യക്തിയാണ് ശാന്തിശ്രീ ദൂലിപ്പുടി പണ്ഡിറ്റ്?