1. അഞ്ച് ആളുകള്‍ വരിവരിയായി നടന്നുപോകുന്നു. ജിഷയുടെ പുറകില്‍ ബബിതയുണ്ട്. ബബിതയുടെ മുമ്പില്‍ സവിതയുണ്ട്. സവിതയുടെ മുമ്പില്‍ ചന്ദ്രികയുണ്ട്. ഷീന ജിഷയുടെ പിറകിലും ഉണ്ട്. പക്ഷേ, ഷീന ചന്ദ്രികയുടെ മുമ്പിലും ആണ്. പുറകില്‍ നിന്നും ഷീനയുടെ സ്ഥാനം എത്ര?
2. Beggar on horse back എന്നതിനു സമാനമായ മലയാളശൈലി
3. 14.10.1995 ശനിയാഴ്ച ആയിരുന്നു. 19.11.1995 ഏതു ദിവസമായിരുന്നു?
4. പ്രയോജകക്രിയ ഏത്
5. ഒട്ടകം: മരുഭൂമി::കപ്പല്‍: ?
6. ജരാനര എന്ന സമസ്തപദത്തിന്റെ വിഗ്രഹാര്‍ഥം
7. കേരള സംസ്‌കാരചരിത്ര നിഘണ്ടു രചിച്ചതാര്
8. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിയമസഭ ഐക്യകണ്ഠ്യേന അംഗീകരിച്ചു. ഈ വാക്യത്തില്‍ തെറ്റുള്ളഭാഗം ഏത്
9. പൂജക ബഹുവചനരൂപം ഏത്
10. സാന്ദീപനി ആരുടെ തൂലികാനാമമാണ്
11. 100 കുട്ടികളുള്ള ഒരു ക്ലാസില്‍ രാഘവന്റെ റാങ്ക് മുകളില്‍നിന്നും 52 ആണെങ്കില്‍ താഴെനിന്നും എത്രയാണ്?
12. പുതിയ പുസ്തകം - ഇതിലെ പുതിയ എന്ന പദം
13. പാല്‍ എന്ന അര്‍ഥമില്ലാത്ത പദം
14. ഒരു കോഡുപയോഗിച്ച് KNOWLEDGE എന്ന വാക്കിനെ 256535475 എന്നെഴുതിയാല്‍ GENERAL എന്ന വാക്കിനെ എങ്ങനെ എഴുതാം?
15. താഴെ കൊടുത്തവയില്‍ വ്യത്യസ്തമായത് ഏത്?
16. ശരിയായ പദമേത്
17. അച്ഛന്റെയും മകന്റെയും വയസ്സുകള്‍ യഥാക്രമം 52, 21 ഇവയാണ്. എത്ര വര്‍ഷം കഴിഞ്ഞാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും?