1. 'ഓണക്കവികള്‍' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവിദ്വയത്തിലൊരാള്‍ പി. കുഞ്ഞിരാമന്‍നായരാണ്. അപരനാര്




2. കാളിദാസന്റെ ജീവചരിത്രത്തിലേയും കാവ്യ ജീവിതത്തിലേയും നിമ്‌നോന്നത ഭാവങ്ങള്‍ അനാവരണം ചെയ്യുന്ന ഒ.എന്‍.വി. കൃതി:




3. ആദ്യത്തെ വള്ളത്തോള്‍ പുരസ്‌കാരം നേടിയ കവി:




4. 'ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' വൈലോപ്പിള്ളിയുടെ ഏത് കവിതയിലേതാണ് ഈ വരികള്‍?




5. സ്ത്രീപക്ഷകാവ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒളപ്പമണ്ണയുടെ കൃതി




6. സ്പര്‍ശിക്കുന്നതെല്ലാം ഭസ്മീകരിക്കുന്ന അഗ്‌നിദ്രാവകം കൊണ്ടെഴുതപ്പെട്ടതാണ് എന്‍.വി.യുടെ കവിത എന്നഭിപ്രായപ്പെട്ടതാര്




7. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും സാമൂഹികവളര്‍ച്ചയും കലകളും തനിമയോടുകൂടി പ്രത്യക്ഷപ്പെടുന്ന കാവ്യമാലിക




8. 'ഭാഷയിലെ താജ്' എന്ന് സഞ്ജയന്‍ വിശേഷിപ്പിച്ച 'കണ്ണുനീര്‍ത്തുള്ളി' എന്ന വിലാപകാവ്യം രചിച്ചത്:




9. ചങ്ങമ്പുഴയുടെ ജീവിതം പ്രമേയമാക്കി പി. ഭാസ്‌കരന്‍ എഴുതിയ കവിത




10. ജയദേവ കവിയുടെ 'ഗീതഗോവിന്ദ'ത്തിന് ചങ്ങമ്പുഴ തയ്യാറാക്കിയ മലയാള വിവര്‍ത്തനം




11. സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിതയ്ക്ക് മറുപടിയെന്നോണം അയ്യപ്പപ്പണിക്കര്‍ രചിച്ച കവിത




12. ജോസഫ് മുണ്ടശ്ശേരി മാറ്റൊലിക്കവികള്‍ എന്ന് വിശേഷിപ്പിച്ച കവികള്‍ ആരെല്ലാം




13. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ, സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും' ഈ കാവ്യ ജീവിത തത്ത്വശാസ്ത്രത്തിന്റെ വക്താവായ കവിയാര്




14. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് വയലാര്‍ എഴുതിയ കവിത:




15. യയാതിയുടെ മകള്‍ മാധവിയുടെ കഥയിലൂടെ സ്ത്രീ വിമോചന ശബ്ദം ഉയര്‍ത്തുന്ന ഒ.എന്‍.വി.യുടെ ഖണ്ഡകാവ്യ സമാനമായ കൃതി