1. ബാക്ടീരിയ രോഗങ്ങളില്‍പ്പെടാത്തത് ഏത്?




2. വിദേശത്തുനിന്ന് കൊണ്ടുവന്ന് നമ്മുടെനാട്ടില്‍ കൃഷിചെയ്തത്?




3. കലിംഗയുദ്ധത്തില്‍ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തി:




4. താഴെ പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി?




5. താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊങ്കണ്‍ റെയില്‍വേ കടന്നുപോകാത്തത് ഏത്?




6. പര്‍വതസംസ്ഥാനം എന്നറിയപ്പെടുന്നത്:




7. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി സ്ഥിതിചെയ്യുന്നതെവിടെ?




8. പ്രസിദ്ധമായ അശോകചക്രം കണ്ടെടുത്ത സ്ഥലം




9. മഹാത്മാഗാന്ധിയുമായി ബന്ധ പ്പെട്ട ആശയം ഏതാണ്?




10. കേരളത്തിലെ ഏക ടൗണ്‍ഷിപ്പ്




11. അര്‍ഥശാസ്ത്രത്തിന്റെ രചയിതാവ്:




12. താജ്മഹലിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന വാതകം?




13. അധ്യാപകദിനം ആചരിക്കുന്നത്?




14. ഫ്യൂജിയാമ അഗ്‌നിപര്‍വതം എവിടെയാണ് സ്ഥിതിചെയ്യുന്നത്?




15. പ്രസിദ്ധ ഹിന്ദു തീര്‍ഥാടനകേന്ദ്രമായ ശബരിമല ഏത് ജില്ലയിലാണ്?