1.
മഹാത്മാഗാന്ധിയുമായി ബന്ധ പ്പെട്ട ആശയം ഏതാണ്?
✖
[A] ഗരീബി ഹഠാവോ
✖
[B] സമ്പൂര്‍ണ വിപ്ലവം
✖
[C] ജയ്ജവാന്‍ ജയ്കിസാന്‍
✔
[D] ഗ്രാമസ്വരാജ്
2.
താഴെ പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി?
✖
[A] കരമനയാര്‍
✔
[B] പാമ്പാര്‍
✖
[C] കല്ലടയാര്‍
✖
[D] നെയ്യാര്‍
3.
അര്‍ഥശാസ്ത്രത്തിന്റെ രചയിതാവ്:
✖
[A] കാള്‍ മാര്‍ക്സ്
✔
[B] ചാണക്യന്
✖
[C] മെഗസ്തനീസ്
✖
[D] ചന്ദ്രഗുപ്തന്
4.
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊങ്കണ്‍ റെയില്‍വേ കടന്നുപോകാത്തത് ഏത്?
✔
[A] ആന്ധ്രാപ്രദേശ്
✖
[B] മഹാരാഷ്ട്ര
✖
[C] ഗോവ
✖
[D] കര്‍ണാടക
5.
കേരളത്തിലെ ഏക ടൗണ്‍ഷിപ്പ്
✔
[A] ഗുരുവായൂര്‍
✖
[B] തിരുവനന്തപുരം
✖
[C] കൊച്ചി
✖
[D] കോഴിക്കോട്
6.
വിദേശത്തുനിന്ന് കൊണ്ടുവന്ന് നമ്മുടെനാട്ടില്‍ കൃഷിചെയ്തത്?
✖
[A] ചീര
✔
[B] തേയില
✖
[C] വെണ്ട
✖
[D] പയര്‍
7.
ബാക്ടീരിയ രോഗങ്ങളില്‍പ്പെടാത്തത് ഏത്?
✖
[A] ടൈഫോയ്ഡ്
✖
[B] വില്ലന്‍ചുമ
✖
[C] ഡിഫ്ത്തീരിയ
✔
[D] വസൂരി
8.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി സ്ഥിതിചെയ്യുന്നതെവിടെ?
✖
[A] പുണെ
✔
[B] ന്യൂഡല്‍ഹി
✖
[C] ജയ്പുര്‍
✖
[D] ബെംഗളൂരു
9.
പ്രസിദ്ധ ഹിന്ദു തീര്‍ഥാടനകേന്ദ്രമായ ശബരിമല ഏത് ജില്ലയിലാണ്?
✖
[A] കോട്ടയം
✖
[B] ആലപ്പുഴ
✔
[C] പത്തനംതിട്ട
✖
[D] ഇടുക്കി
10.
ഫ്യൂജിയാമ അഗ്നിപര്‍വതം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
✔
[A] ജപ്പാന്
✖
[B] ഇറ്റലി
✖
[C] ഇക്വഡോര്‍
✖
[D] ഹവായ് ദ്വീപ്
11.
പ്രസിദ്ധമായ അശോകചക്രം കണ്ടെടുത്ത സ്ഥലം
✖
[A] ലുംബിനി
✖
[B] ഗയ
✖
[C] പ്രയാഗ്
✔
[D] സാരനാഥ്
12.
കലിംഗയുദ്ധത്തില് മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തി:
✖
[A] അക്ബര്‍
✖
[B] ഹര്ഷന്
✔
[C] അശോകന്
✖
[D] കനിഷ്കന്‍
13.
പര്‍വതസംസ്ഥാനം എന്നറിയപ്പെടുന്നത്:
✖
[A] മണിപ്പുര്‍
✖
[B] ഹരിയാണ
✔
[C] ഹിമാചല്‍പ്രദേശ്
✖
[D] ജമ്മു കശ്മീര്‍
14.
അധ്യാപകദിനം ആചരിക്കുന്നത്?
✔
[A] സെപ്റ്റംബര്‍ 5
✖
[B] സെപ്റ്റംബര്‍ 8
✖
[C] സെപ്റ്റംബര്‍ 14
✖
[D] സെപ്റ്റംബര്‍ 21
15.
താജ്മഹലിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന വാതകം?
✖
[A] ഹൈഡ്രജന്‍
✔
[B] സള്‍ഫര്‍ ഡയോക്സൈഡ്
✖
[C] ഓക്സിജന്‍
✖
[D] ക്ലോറിന്‍
Marks You Scored
0
/ 15
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....